#shorts കടലിൽ മീൻ പിടിക്കാൻ 🐬 ഉസ്താദ് സിറാജുദ്ദീൻ ഖാസിമി!!! ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളോടൊപ്പം..

ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ മതപ്രഭാഷണത്തിനെത്തിയ സിറാജുദ്ദീൻ ഖാസിമി ഉസ്താദ് മത്സ്യതൊഴിലാളികളോടൊപ്പം കടലിൽ മീൻ പിടിത്തത്തിനിടയിൽ..

#shorts
#shortsSirajudheenQasimi

Sirajudheen al qasimi usthad Fishing video

You might be interested in

Comment (109)

  1. പുരോഹിതന്മാർ ആളുകളെ ശിർക്കിലേക്കും കുഫ്രിലേക്കും കൊണ്ടുപോകാതെ ഇങ്ങനെ പണിയെടുത്തു ജീവിക്കാൻ നോക്കിയാൽ എത്ര നന്നായിരുന്നു 😁

  2. ഉസ്താദേ പേടിയാവുന്നു കണ്ടിട്ട് ഇങ്ങള് നല്ലോണം care ചെയ്ത് nilkku..

  3. ഉസ്താദ് കണ്ടിട്ട് പേടിയാകുന്നു ബോട്ടിൽ സൈഡിൽ നിക്കുന്നു നോക്കണേ ഉസ്താദേ അല്ലാഹ് കാക്കണേ

  4. മുസ്ലിയാർ മീൻപിടിക്കാനിറഞ്ഞിയാൽ മത്സ്യ തൊഴിലാളികൾ പ്രസംഘിക്കാൻ പോകേണ്ടി വരും.

  5. മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്ന ഉസ്താദിനോട്…ഇര ഇട്ട് മീൻ പിടിക്കൽ ഇസ്ലാമിൽ അനുവദിനീയമാണോ…

LEAVE YOUR COMMENT

Your email address will not be published.