KURUP BEHIND THE SCENES

Director – Praveen Chandran
Executive Producer – Vijith Vishwanth
DOP – Shuhaib SBK , Anson Titus
Editor – Titus Joseph
Music – Leotom
Subtitle – Sherlyne Rafeeque
Making video – Rabi Shameer
Art – Sakeer

#കുറുപ്പ് #Dulquer #குருப் #కురుప్ #ಕುರುಪ್ #कुरुपु #Kurup
#KurupMovie #DulquerSalmaan #SobhitaDhulipala #IndrajithSukumaran

(Visited 1 times, 1 visits today)

You might be interested in

Comment (1,627)

  1. മിക്സഡ് റിവ്യൂ ആയിരുന്നിട്ടും പോയി കണ്ടു👍🏻
    കണ്ടപ്പോൾ കഴിഞ്ഞപ്പോൾ തോന്നി ഈ കിടിലം പടത്തെ എങ്ങനെ avrge എന്ന് മറ്റുള്ളവർ പറഞ്ഞു എന്നായിരുന്നു 🙏

  2. കളിച്ചും കോമഡി കളിച്ചും romanticum ആയ ദുൽക്കറിൻ്റെ career change…a strong person and actor…new DQ😎🔥

  3. എല്ലാ കഷ്ട്ടപ്പാടിനും ഉള്ള ഉത്തരം ആണ് സിനിമയുടെ വിജയം. Hatsoff to all kurupp crew members 💯🥰

  4. ഇത്തരം behind the scene വിഡിയോ സിനിമകൾക്ക് വേണം എത്ര വലിയ effort ഓരോ സിനിമകൾക്ക് പിന്നിലും എന്ന് മനസിലാക്കാൻ ഇത് അത്യാവശ്യമാണ്.

  5. My dream faded away..i wanted to see this movir in theater…but only nyt shows were alloted as in tamilnadu other flims released😭

  6. Kurupile art work എനിക്ക് കൂടുതൽ ഇഷ്‌ടമായി.. അന്നത്തെ ഒരുകാലത്തു ഞാനും ജീവിച്ചിരുന്നു എന്നു തോന്നി.. Nice your hard hardwork ❤❤

  7. Watched it last night. Well scripted, well directed, well captured and well played movie. Dulqar and Shine (as usual) did an excellent job. What frames!!! And the effort the whole team has put to recreate those old days deserves a standing ovation. Especially those scenes where Dulqar and Sunny perform music in the club. It literally took us to that age and you guys succeeded in giving that vibe to the audience. Enjoyed the movie, well done Kurup team

  8. ഇതിന്റേം climax💥 uff waiting💥 for………………………………………………………………………………………………………………………………………………………………….. …………………………… ……………………………………………… ❤‍🔥Alexander❤‍🔥

  9. പടം അത്ര നല്ലതല്ല കാശ് പോയി ചാക്കോ വധവുമായി യാതൊരു ബന്ധമില്ല എന്തൊക്കൊയോ കാണിക്കുന്നു ഒന്നും മനസിലാകുന്നില്ല

  10. അണിയറ പ്രവർത്തകരുടെ കൂട്ടായ പരിശ്രമം കൊണ്ട് ഇന്ന് ഈ സിനിമ നല്ലൊരു വിജയമായിരിക്കുകയാണ്. Hats off to the crew

LEAVE YOUR COMMENT

Your email address will not be published. Required fields are marked *