KBFC PRE MATCH TALK | For the Fans By the Fans | Match 16 | KBFC vs MCFC | Donix Clash

Anchor – @DonixClash

Anchor’s Channel : https://youtube.com/channel/UC9o38Lm-Z8lLRTx_2lOfwzg

📱Connect with Us:

• Website: https://www.manjappada.club

• Facebook: https://www.facebook.com/manjappadaKBFCfans

• Instagram: https://www.instagram.com/KBFC_Manjappada

• Twitter: https://www.twitter.com/KBFC_Manjappada

#KeralaBlasters #DonixClash #Manjappada #KBFCMCFC

(Visited 1 times, 1 visits today)

You might be interested in

Comment (927)

  1. ഒരു കാലത്ത് എല്ലാവരും ഭയക്കുന്ന ഒരു എതിരാളി ആയിരുന്നു നമ്മൾ…. പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുത്തിക്കാൻ വേണ്ടി ആണ്.. 🔥🔥🔥🔥🔥 തോറ്റാലും ജയിച്ചാലും എന്നും മഞ്ഞപ്പട we are yellow ARMY💛💛💛💛

  2. മക്കളെ ഞാൻ ഇന്ന് ഗോളടിക്കണോ.എത്രണ്ണം വേണം ന്ന് പറഞ്ഞ മതി. ഈ വല്യേട്ടൻ അടിച്ചു തിമർക്കും.

  3. ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു മുമ്പ് Blasters ഇവന്റെ video കണ്ടിട്ട് ഇറങ്ങിയാൽ കളി ജയിക്കും 🔥🔥😂😂
    ഇജ്ജാതി feel

  4. എനിക്ക് പേടി ogbecheyo, boumasineyo അല്ല refereeye ആണ്. എന്തുകൊണ്ട് ആണെന്ന് ഞാൻ പ്രതേകിച്ചു പറയണ്ടല്ലോ…

  5. പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്നു പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു

    രാമരാജാവ് 💖💝💖💓💓❤️❤️

LEAVE YOUR COMMENT

Your email address will not be published. Required fields are marked *