Kadali Kankadali | Malayalam Movie Songs | Nellu (1974)

All Time Hits of Malayalam Movies Songs – One Stop Destination for Your favourite Superstars & Blockbuster Movies.
Watch Only on Biscoot Malayalam Movie Songs.
SUBSCRIBE NOW!! http://www.youtube.com/user/malayalammoviessongs

Listen Kadali Kankadali Malayalam Movie Song From Movie Nellu (1974).

Kadali Kankadali
Singer : Lata Mangeshkar | Lyrics : Vayalar | Music : Salil Chowdharyowdhary

Cast : Prem Nazir, Mohan Sharma, Jayabharathi, Prem Navas, Prabha, Latheef, Santhi, Sumithra, Ranichandra, SP Pillai, Sankaradi, Bahadoor

Status Released on 23-08-1974
Director Ramu Kariyat
Producer NP Ali
Banner Jammu Films International
Story P Valsala
Screenplay KG George, Ramu Kariyat
Dialogue SL Puram Sadanandan
Lyrics Vayalar
Music Salil Chowdhary
Singers KJ Yesudas, P Susheela, P Jayachandran, P Madhuri, Lata Mangeshkar, Manna Dey
Cinematography Balu Mahendra
Editing Hrishikesh Mukherjee, MN Appu
Art Direction Baby Thiruvalla
Design SA Nair
Distribution Jammu picture circuit Release

(Visited 1 times, 1 visits today)

You might be interested in

Comment (79)

  1. കദളി കൺ കദളി ചെങ്കദളി പൂവേണോ…
    കവിളിൽ പൂമദമുള്ളൊരു പെൺപൂവേണോ പൂക്കാരാ

  2. കദളി കണ്കദളി ചെങ്കദളി പൂ വേണോ..കവിളില് പൂമദമുള്ളൊരു പെണ്‌പൂ വേണോ പൂക്കാരാ…(2) മുകളില് ഝിലു ഝിലു ഝിലു ഝിങ്കിലമോടെമുകില്പ്പൂ വിടര്ത്തും പൊന്‌കുടക്കീഴേ….(2)വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി തെയ്യാരെ തെയ്യാരെ താരേ…..(കദളി)

    കിളികള് വളകിലുക്കണ വള്ളിയൂര്ക്കാവില്കളഭം പൊഴിയും കിക്കിളിക്കൂട്ടില്(2)ഉറങ്ങും നിത്യമെന് മോഹംഉണര്ത്തും വന്നൊരു നാണംതെയ്യാരെ തെയ്യാരെ താരേ…..(കദളി)

    മുളയ്ക്കും കുളുര് മുഖക്കുരു മുത്തുകള്പോലെമുളമ്പൂ മയങ്ങും കുന്നിനു താഴേ…(2)നിനക്കീ തൂവലു മഞ്ചംനിവര്ത്തീ വീണ്ടുമെന് നെഞ്ചംതെയ്യാരെ തെയ്യാരെ താരേ…..(കദളി)
    04/11/2017

  3. കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
    കവിളില്‍ പൂമദമുള്ളൊരു പെണ്‍‌പൂ വേണോ പൂക്കാരാ…(2)

    മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
    മുകില്‍പ്പൂ വിടര്‍ത്തും പൊന്‍‌കുടക്കീഴേ….(2)
    വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
    തെയ്യാരെ തെയ്യാരെ താരേ…..
    (കദളി)

    കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
    കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍(2)
    ഉറങ്ങും നിത്യമെന്‍ മോഹം
    ഉണര്‍ത്തും വന്നൊരു നാണം
    തെയ്യാരെ തെയ്യാരെ താരേ…..
    (കദളി)

    മുളയ്ക്കും കുളുര്‍ മുഖക്കുരു മുത്തുകള്‍പോലെ
    മുളമ്പൂ മയങ്ങും കുന്നിനു താഴേ…(2)
    നിനക്കീ തൂവലു മഞ്ചം
    നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
    തെയ്യാരെ തെയ്യാരെ താരേ…..
    (കദളി)

  4. Kadhali kankadhali chenkadhali pooveno
    Kavilil poomadhamulloru penpoo veno
    Pookara

    Mukalil jilu jilu jilu jinkilamode
    Mukilpoo vidarthum pon kuda keezhe (2)
    Varille nee vanamali tharille thaamarathali
    Theyyare theyyare thaare (kadhali)

    Kilikal valakilukkana valliyoorkavil
    Kalabham vazhiyum kikkilikoottil (2)
    Urangum nithyamen moham
    Unarthum vannoru nanam
    Theyyare theyyare thaare (kadhali)

    Mulakkum kulir mughakkuru muthukal pole
    Muzhangum mayangum kunninu thazhe (2)
    Ninakee thoomani manjam
    Nivarthee veendumen nenjam
    Theyyare theyyare thaare (kadhali)

    So sweet….
    Wishes from Tamizhachi

  5. Kadhali Kankadhali Chenkadhali Pooveno
    Kavilil Poomadhamulloru Penpoo Veno
    Pookara

    Mukalil Jilu Jilu Jilu Jinkilamode
    Mukilpoo Vidarthum Pon Kuda Keezhe (2)
    Varille Nee Vanamali Tharille Thaamarathali
    Theyyare Theyyare Thaare (kadhali)

    Kilikal Valakilukkana Valliyoorkavil
    Kalabham Vazhiyum Kikkilikoottil (2)
    Urangum Nithyamen Moham
    Unarthum Vannoru Nanam
    Theyyare Theyyare Thaare (kadhali)

    Mulakkum Kulir Mughakkuru Muthukal Pole
    Muzhangum Mayangum Kunninu Thazhe (2)
    Ninakee Thoomani Manjam
    Nivarthee Veendumen Nenjam
    Theyyare Theyyare Thaare (kadhali)

  6. കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..

    കവിളില്‍ പൂമദമുള്ളൊരു പെണ്‍‌പൂ വേണോ പൂക്കാരാ…

    മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ

    മുകില്‍പ്പൂ വിടര്‍ത്തും പൊന്‍‌കുടക്കീഴേ….

    വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി

    തെയ്യാരെ തെയ്യാരെ താരേ…..

    കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍

    കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍(2)

    ഉറങ്ങും നിത്യമെന്‍ മോഹം

    ഉണര്‍ത്തും വന്നൊരു നാണം

    തെയ്യാരെ തെയ്യാരെ താരേ…..

    മുളയ്ക്കും കുളുര്‍ മുഖക്കുരു മുത്തുകള്‍പോലെ

    മുളമ്പൂ മയങ്ങും കുന്നിനു താഴേ…

    നിനക്കീ തൂവലു മഞ്ചം

    നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം

    തെയ്യാരെ തെയ്യാരെ താരേ…..

LEAVE YOUR COMMENT

Your email address will not be published.