Kadali Kankadali | Malayalam Movie Songs | Nellu (1974)

All Time Hits of Malayalam Movies Songs – One Stop Destination for Your favourite Superstars & Blockbuster Movies.
Watch Only on Biscoot Malayalam Movie Songs.
SUBSCRIBE NOW!! http://www.youtube.com/user/malayalammoviessongs

Listen Kadali Kankadali Malayalam Movie Song From Movie Nellu (1974).

Kadali Kankadali
Singer : Lata Mangeshkar | Lyrics : Vayalar | Music : Salil Chowdharyowdhary

Cast : Prem Nazir, Mohan Sharma, Jayabharathi, Prem Navas, Prabha, Latheef, Santhi, Sumithra, Ranichandra, SP Pillai, Sankaradi, Bahadoor

Status Released on 23-08-1974
Director Ramu Kariyat
Producer NP Ali
Banner Jammu Films International
Story P Valsala
Screenplay KG George, Ramu Kariyat
Dialogue SL Puram Sadanandan
Lyrics Vayalar
Music Salil Chowdhary
Singers KJ Yesudas, P Susheela, P Jayachandran, P Madhuri, Lata Mangeshkar, Manna Dey
Cinematography Balu Mahendra
Editing Hrishikesh Mukherjee, MN Appu
Art Direction Baby Thiruvalla
Design SA Nair
Distribution Jammu picture circuit Release

You might be interested in

Comment (223)

  1. ലതാജിക്ക് മരണം ഇല്ല. ഇത്തരം പാട്ടുകളിലൂടെ ലോകാവസാനം വരെ ജീവിക്കും 🙏പ്രണാമം

  2. കദളി കണ്കദളി ചെങ്കദളി പൂ വേണോ.. കവിളില് പൂമദമുള്ളൊരു പെണ്‌പൂ വേണോ പൂക്കാരാ…(2) മുകളില് ഝിലു ഝിലു ഝിലു ഝിങ്കിലമോടെ മുകില്പ്പൂ വിടര്ത്തും പൊന്‌കുടക്കീഴേ….(2) വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി തെയ്യാരെ തെയ്യാരെ താരേ…..(കദളി)

    കിളികള് വളകിലുക്കണ വള്ളിയൂര്ക്കാവില്‍ കളഭം പൊഴിയും കിക്കിളിക്കൂട്ടില്(2) ഉറങ്ങും നിത്യമെന് മോഹംഉണര്ത്തും വന്നൊരു നാണം തെയ്യാരെ തെയ്യാരെ താരേ…..(കദളി)

    മുളയ്ക്കും കുളുര് മുഖക്കുരു മുത്തുകള്പോലെ മുളമ്പൂ മയങ്ങും കുന്നിനു താഴേ…(2) നിനക്കീ തൂവലു മഞ്ചംനിവര്ത്തീ വീണ്ടുമെന് നെഞ്ചം തെയ്യാരെ തെയ്യാരെ താരേ…..(കദളി)

  3. ലത മാം ആണ് ഈ സോങ്ങ് പാടിയത് എന്ന് ഇപ്പോഴാ മനസ്സിലായത് ഞാൻ കരുതിയത് ജാനകി അമ്മ ആയിരിക്കുമെന്നാണ് 🙄 ലത മാം 🥀🥺😢🌹💐

  4. ലത ജി….. ഒരിക്കലും അസ്‌തമിക്കാത്ത ഗായിക എന്ന് ഓർമ്മിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചു…. ❤

  5. We, malayalees are very good at criticizing.. had it been constructive criticism, we could hav had lata ji sing many more songs..but the way we criticized, she hated all of us n decided never to sing for us…

LEAVE YOUR COMMENT

Your email address will not be published.