FACE TO FACE | EPI 04 | SANTHOSH GEORGE KULANGARA | SAFARI TV

#safaritv #Face to Face
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി

Stay Tuned: https://www.safaritvchannel.com

To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://www.safaritvchannel.com/buy-videos/episode-view/sancharam

Enjoy & Stay Connected With Us !!
——————————————————–

►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel

(Visited 1 times, 1 visits today)

You might be interested in

Comment (292)

 1. സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

 2. പലപ്പോഴും ഓരോ പ്രദേശത്തെ കുറിച്ചും എങ്ങനെയാണ് ഇത്ര സമഗ്രമായി പഠിക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട്.അതിനെക്കുറിച്ച് ഒരിക്കൽ വിശദീകരിക്കാമോ? ഒരുപാട് സഞ്ചാരികൾക്ക് അത് ഉപകാരപ്പെടും❤️

 3. സാർ ഇന്ത്യയിൽ ഇനിയും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഉണ്ടോ ഉണ്ടങ്കിൽ ആ സ്ഥലം പറയാൻ ബുദ്ധിമുട്ടുണ്ടോ

 4. വിദേശ രാജ്യങ്ങളിലെ റോഡുകൾക്ക് 10 to 50 വർഷം ആണ് കാലാവധി ഇവിടെ ആണേൽ ഒരു വർഷം നിന്നാൽ തന്നെ ഭാഗ്യം😐പിന്നെ ഇവിടെ പഴയ റോഡിനു മുകളിൽ തന്നെയാ പുതിയ ടാർ ഇടുന്നതുകൊണ്ട് റോഡിന്റെ ഉയരം കൂടി കൂടി വരുവാണ്….. 🥴

 5. സർക്കാർ ഓഫീസുകൾക്കും പെയിന്റ് അടിച്ചിലേലും, അതിന്റെ ചാണപായൽ എങ്കിലും ഒന്നു മാറ്റിക്കൂടെ, വണ്ടി മോദിഫ്യ ചെയ്യാൻ പറ്റുന്നില്ല പിന്നെ🇮🇳 ആണ് നാഷണൽ ഫ്ലാഗ് 🇮🇳

 6. സാർ പറഞ്ഞത് വളരെ ശരിയാ . ഒരുസെന്റ് ഭൂമി പോലും വിട്ടുകൊടുക്കാൻ ആരും തയ്യാറല്ല. എന്നാൽ മിക്കവരും റോഡിലിറക്കിയും പുഴ കയ്യേറിയും കെട്ടിടങ്ങൾ വയ്ക്കുകയും ചെയ്യുന്നു. ആർക്കും ഒന്നും കൊണ്ടുപോകാൻ പറ്റില്ല എങ്കിലും എല്ലാം കയ്യേറുന്നു പ്രകൃതിക്ഷോഭം ഉണ്ടായ പ്പോൾ കണ്ടതാണല്ലോ ഓരോ കെട്ടിടങ്ങൾ ഒലിച്ചു പോകുന്നത്. എന്നിട്ടും ഈ ചൂഷണത്തിന് അവസാനമില്ല.

 7. തിരുവനന്തപുരം താമസിക്കുന്ന ഞാൻ കന്യാകുമാരി വരെ പോയതിന്റെ പുകില് ഇതുവരെ ഭാര്യയുടെത് തീർന്നില്ല 😭😭😭യാത്രകൾ ഇഷ്ട്ടപ്പെടുന്ന ഞാൻ 😭(കല്യാണത്തിന് മുന്നേ ഒരുപാട് യാത്രകൾ നടത്തിയിരുന്നു പക്ഷേ ഇപ്പൊ 😭)

 8. ഇന്ത്യയെ കുറിച്ച് ഒരു കഥ പറയാമോ 600 ല്‍ അധികം നാട്ടുരാജ്യങ്ങള്‍ ഉണ്ടായ കാലം തൊട്ട് ഇന്ന്‌ വരെയുള്ള കാലയളവില്‍ കാലയളവില്‍ ഇന്ത്യ എന്ന രാജ്യം രൂപപ്പെട്ട കാര്യവും ഇന്ത്യയുടെ ഇന്നത്തെ സ്ഥാനവും ഇന്ത്യ എന്ന രാജ്യത്തിന് ഇനിയും velluvilikalundo GDP യില്‍ munnitte nikkunna rajyam മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാന്‍ ethramathramanu മുന്നിട്ടിറങ്ങിയത് എന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം nappaakunnathinte കാര്യത്തിലും എത്ര മാത്രം പരാജയം anannulla കഥ

 9. സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നിന്ന് പാർട്ടി കൊടികളും ഫ്ലക്സുകളും മാറ്റി Indian പതാക സ്ഥാപിക്കുക. പാർട്ടിയല്ല രാജ്യം.

 10. നമ്മുടെ കേരളത്തിലെ സർക്കാർ ഓഫീസുകളുടെ കോമൺ നിറം വിരസമായ മഞ്ഞയാണ്…

 11. ചിലപ്പോഴൊക്കെ കാലടിക്ക് പോവുമ്പോൾ സഫാരി ചാനലിന് മുൻപിലൂടെ പോകാറ്
  പക്ഷേ അത് പാമ്പാടിക്ക് തിരിയുന്ന junction ൽ തന്നെയാണ് എന്ന് ഈ കഴിഞ്ഞ ദിവസം മാത്രമാണ് മനസ്സിലാക്കിയത്.. വണ്ടി അകത്ത് പാർക്ക് ചെയ്ത് ചാനൽ കാണാൻ പറ്റുമോ.. അങ്ങനെ വിസിറ്റിംഗ് അനുവദനീയമാണോ ?

 12. രാജ്യം പുരോഗമിക്കണമെങ്കിൽ നമ്മുടെ ചിന്താഗതി മാറണം. നമ്മൾ പ്രോഗ്രസ്സീവ് ആയി ചിന്തിക്കണം, സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞു നാളത്തെ നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി കൂടി ആണെന്ന് ചിന്തിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഇനി വരാൻ പോകുന്ന മാതാപിതാക്കൾ 'നമ്മടെ നാട് എന്താ ഇങ്ങനെ ആയെ' എന്നുള്ള ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും 😊

 13. മലയാളിയുടെ മുന്നിലേയ്ക്ക് ലോകം എന്താണെന്നു കാട്ടി തന്ന സന്തോഷ്‌ sir നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

 14. കുറഞ്ഞത് എല്ലാ സർക്കാർ ഓഫിനും അടുത്ത് ATM കൊണ്ട് വരണം. പെട്ടന്ന് കൈക്കൂലി കൊടുത്ത് കാര്യം സാധിക്കാലോ.

 15. എവിടെ തൊട്ടാലും അഴിമതി ആണല്ലോ. പിന്നെങ്ങനെ കെട്ടിടം നന്നായി പണിയാൻ പറ്റും. പാലാരിവട്ടം പാലം ആയിട്ട് പോലും അതിൽ ഉടായിപ്പു കാണിച്ചില്ലേ. അതൊക്കെ നാടിനെ സ്നേഹിക്കുന്ന മലയാളിയുടെ വേദന യാണ്. അഴിമതി കാണിക്കുന്നവർ എന്ന് ഇതൊക്കെ മനസിലാക്കും. വേദന ഉണ്ട്, ഒത്തിരി വേദന ഉണ്ട്

 16. അതേ, കുറഞ്ഞ പക്ഷം സർക്കാർ ഓഫീസിന് മുന്നിലെങ്കിലും നമ്മുടെ ദേശ സ്നേഹം വിളിച്ചോദുന്ന ദേശീയ പതാക ഉയർത്തണം

 17. സാർ പറഞ്ഞത് സത്യം ആണ്. ദേശീയപതാക മറച്ചു വാക്കേണ്ട ഒന്നല്ല.എല്ലാ പൗരനും അവനവന്റെ വീടുകളിലും ഓഫീസുകളിലും എല്ലാം ഉയർത്താൻ അനുവാദം വേണം. അതൊരു നിർബന്ധം ആക്കാതിരുന്നാൽ മതി. ദേശീയ പതാക ദേശസ്നേഹം ഉയർത്തുന്നതാണ്

 18. സന്തോഷ് സാറും സഫാരിയും ആണ് മുഖ്യം അദ്ദേഹത്തിൻ്റെ വീടിൻ്റെ ഒരു മുറി ആണ് ഓഫീസ് എങ്കിലും സഫാരി ചാനലിൻ്റെ പ്രഭാവം മികച്ചു തന്നെ നിൽക്കും….കാരണം ഇതിഹാസം തീർത്ത സഞ്ചാരി ആണ് ചരിത്ര ഗവേഷകൻ കൂടി ആണ് മലയാളിയെ ചരിത്ര ബോധം ഉളളവർ ആക്കുന്നത്തിന് കാരണം കൂടി ആണ് അദ്ദേഹം…. റിയൽ ജീനിയസ്….സന്തോഷ് സാർ🙏🙏❤️❤️

 19. താങ്കളെ നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട് താങ്കളുടെ സമയം കളയാതിരിക്കാൻ ( ആ സമയം ഞങ്ങൾക്കുവേണ്ടിയാണ് അത് രാഷ്ട്രത്തിന്റേതാണ്) എന്റെ ചിന്തകളെ പത്തു വാച കളിൽ ഞാൻ ഒതുക്കാം

 20. പ്രോഗ്രാമിലേക്കു വീഡിയോ അയക്കാൻ 8943599900 നമ്പറിലേക്കു വാട്സ്ആപ്പ് അയക്കുകയാണ് വേണ്ടത്..

 21. നല്ല ചോദ്യങ്ങൾ തിരഞ്ഞെടുക്കുക ആവർത്തന വിരസത ഒഴിവാക്കുക 🤗🙂❤️

 22. ജിബൂട്ടി എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡുകളിൽ ഒന്നാണ് ഇദ്രീസും മാമാകിയും ചാട്ട് മുറുക്കിയുള്ള ജീവിതവും.അവിടത്തെ ജീവിത സാഹചര്യങ്ങളും ഒക്കെ വല്ലാതെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്

 23. സഫാരി ചാനൽ തുടങ്ങിയ കഥ എന്നോ മറ്റോ പേരുള്ള ഒരു 2+ hours നീളമുള്ള വീഡിയോ ഉണ്ട്.. അത് കണ്ട് നോക്കിയാൽ സന്തോഷ് സാറിന്റെ ചരിത്രം എന്നിലൂടെ ആദ്യ പകുതി ആയിട്ട് മനസ്സിലാവും. 🙂

 24. "2018ൽ ജോലി സംബന്ധമായ ആവശ്യംത്തിന് മരങ്ങറ്റുപള്ളി വഴി പോകാനിടയായി,അന്നാണ് ഞാൻ എന്നെങ്കീലും ജീവിതത്തിൽ കാണണമെന്ന് ആഗ്രഹിച്ചീരുന്ന ലെബർ ഇന്ത്യയുടെ ഓഫീസ് കണ്ടത്, സഫാരിയുടെ ഓഫീസും😍😍😍😍😍😍😍😍

 25. സ്ഥിരമായി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണുന്ന ഒരാൾക്കും ഒരു ചോദ്യം പോലും കാണില്ല ചോദിക്കാൻ

 26. സന്തോഷ്, എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക 365 ദിവസവും ഉയർത്താം. National Flag Code 2001 / 2002 വായിക്കുക.

  സന്തോഷുൾപ്പടെ ജനങ്ങൾക്ക് ഇതേക്കുറിച്ച് വിവരമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

  NFC download ചെയ്ത് വായിക്കു.

 27. India ലെ ഏറ്റവും കുറവ് ദരിദ്രർ ഉള്ളത് കേരളത്തിലാണ് – 0.71%
  ഇന്ത്യയിൽ ആകെ ദരിദ്രർ ഇല്ലാത്ത ജില്ല കോട്ടയമാണ് 🔥🔥🔥💥💥⚡️⚡️⚡️

 28. If I'm not wrong,we have a strong leadership at state and central level,then why can't we initiate 15 years guaranteed roads all over Ind?This is a very basic need of a common man.Which force is stopping us to initiate this activity?

 29. Hi,
  We were planning to do international travel every alternate year (under hold due to Covid), you are indeed an inspiration !!!!
  Some of your observations (like aiming for Indian food wherever we go, instead of local cuisine) have influenced our thinking, thanks a lot.

 30. അപ്പനും അമ്മയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾ SGK ❤️

 31. താങ്കളുടെ ഡിസ്റ്റിക്കിലെ എല്ലാപഞ്ചായത്തിലും താങ്കൾ പോയിട്ടുണ്ണ്ടോ പിന്നെന്ത് യാത്ര

 32. As per the Supreme Court ruling in 2004 under Article 19 (1) (a) of the Indian Constitution, Indian citizens have the right to fly the Indian flag in their premises in India throughout the year, keeping the dignity and honour of the flag and in accordance to Flag code of India.

 33. Sir ഒരു പതിനൊന്നു മണി തൊട്ട് സഞ്ചാരം പ്രോഗ്രാം ചെയ്യുമോ നല്ലൊരു വൈബ് ആയിരിക്കും 10 12 മണി വരെ പ്ലീസ് 🫂sir❤

 34. പതാക ഉപയോഗിക്കുന്നതിനു മുന്നേ
  ഒരു പൗരന്റെ പ്രാഥമിക ഉത്തരവാദിത്വങ്ങൾ എന്തൊക്കെ എന്നൊരു പാഠഭാഗം വിദ്യാലയങ്ങളിൽ കാര്യക്ഷമായി വരണം എന്നാണ് എന്റെ അഭിപ്രായം

 35. എൻറെനാട്ടിലൊക്കെ വെറും പ്ലാനിങ് മാത്രമേയുള്ളൂ എവിടേക്കും പോകുകയില്ല 😓

 36. It is because of our people , and ruthless politicians , people don't want to give their land to develop the roads ,not allowing the mobile tower to come up. And the politicians ,they suck the dash as per the situation. I remember when corporation demolished our front wall because of a vote bank from a near by colony, they said it is encroched land , due to a political preassure. The road and land was originally donated by my grand father, years before , but then Mayor never want to listen us , cause she had to get votes from that colony and unfortunately she is a minister now, and gave order to demolish our front wall(Mathil). I had to spent around one lakh rupees to re- build the same. Still that drainage near to front wall open and giving dirty smell and polllute our wells. Where ,years ago the water was so pure and sourronding people used to drink from it. Now all dirty shit coming from town and corporatin never bothered about. And one more request ,bring the elderley people to this programme , cause I noticed youngsters respond much, it is their view that's good, but where is our elderley ones, I am commendindg from Chicago, the land developed with a ultimate aim and vision, let people understand ,how a land developed beyond imagination, let politician see your Chicago episodes, if they have any commitment to our land. I have a request you that ,don't get trapped yourslef, by the politicians or political offer, cause Indian politics and politicians, specially in Kerala, are real MF'S, they don't have original fathers, they call as per situation ,to one , a father.

LEAVE YOUR COMMENT

Your email address will not be published. Required fields are marked *