English Family Entertainer Malayalam Full Movie

Director – Shyamaprasad
Producer – Binu Dev
Writer – Ajayan Venugopalan
Starring – Jayasurya,Mukesh,Nivin Pauly,Nadia Moidu.Remya Nambeesan
Music – Rex Vijayan
Cinematography – Udayan Ambaadi

(Visited 2 times, 1 visits today)

You might be interested in

Comment (217)

  1. ആരും കാണേണ്ട….ഒരു കഥയും തിരക്കഥയും ഇല്ലാ…ചുമ്മാ നടന്മാർക്ക് ലണ്ടനിൽ കറങ്ങാൻ ഒരു സിനിമ

  2. എനിക്ക് മനസ്സിലായത് വെച്ച്… ഡോക്ടർ റാം gay ആണ്…ശങ്കരൻ സ്നേഹിച്ചിരുന്ന അമ്മുവാണ് രാജേഷ് കല്യാണം കഴിച്ച് ലണ്ടനിൽ കൊണ്ട് വന്ന ഗൗരി…തന്റെ അമ്മുവിനെ മറ്റൊരുത്തന്റെ കൂടെ ലണ്ടനിൽ വെച്ചു കണ്ട ശങ്കരന്റെ സമനില തെറ്റി…സിബിന് ഗൗരിയോടും ഗൗരിക്ക് സിബിനോടും താൽപര്യമുണ്ടായിരുന്നു…ക്ലൈമാക്സിൽ സിബിനു നല്ല ബുദ്ധി തോന്നിയത് കൊണ്ട് ഒരു ഫ്രെണ്ട്ഷിപ്പും വിവാഹ ജീവിതവും തകർന്നില്ല…മുകേഷ് ചെയ്ത ജോയ് എന്ന കഥാപാത്രം മാത്രം കലക്കി.. ആ കഥയ്ക്ക് നല്ലൊരു അവസാനമുണ്ട്…

  3. Many directors have been praised by people and critics, but Syamaprasad is rarely praised?? Why is it so???… Most of the Syamaprasad movies, I watched are superb, realistic and heart touching..

  4. yadhoru vidha bhandangalum thammil illatha 4 pere, sahacharangalude nool kond bandich munjerunna cinema..
    athanu "english"
    climaxil nalla theerumanagal edukan praptharavunna 3 kadhapaathrangalum naalamanayi bhandam undavunnath enganeyanennu kurach perkengilum thonnam..
    avasanam oru paattiloode aa samshayavum theerkan samvidhayakanu kazhiyunund..
    cinema kanunavare nannayi chindikkan prerippikkuna oru cinema koode anu english..

  5. Ee cinimayile ella characterum enikku manasilakkanum thirichariyanum patti
    Ella charactere kurich utharavum kitti!!
    Pakshe clymaxile Jayasurya oru doubt vannu. Addehathinte samanila thettan karanam entha? Ramyanambeesane kandathano karanam?

  6. എന്താ സംഭവം എനിക്കൊന്നും മനസ്സിലായില്ല എവിടേയോ എന്തൊക്കെയോ കിളി പോയ സിനിമ സമയം അങ്ങ് പോയി സുനാ പോയി

  7. നിവിൻ പൊളി ഇങ്ങനൊരു പടത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നോ??? 🙄🙄🙄

  8. എന്ത് കോപ്പിലെ ആണ്. കഥയും കൊള്ളില്ല, ക്ലൈമാക്സും കൊള്ളില്ല. കമന്റ് കണ്ടാൽ സൂപ്പർ പടം ആണെന്ന് തോന്നും. യൂട്യൂബിൽ പടം കാണുന്നവന്മർക്ക്‌ ഏതാ നല്ല പടം എന്ന് മനസ്സിലാക്കാനുള്ള വിവരം ഇല്ല എന്ന് തോന്നുന്നു.

  9. നിവിൻ ഇടയ്ക്കിടെ കാണുന്ന friends വിളിക്കുമ്പോൾ ഓടി പോയ്‌ കെട്ടിപ്പിടിക്കുന്ന video ഇല്ലേ ath ഈ film shoot ചെയ്യാൻ വന്നപ്പോൾ എടുത്തതാണോ എന്നൊരു സംശയം und അതാവാനാണ് വഴി

  10. നല്ല സിനിമ
    ഇതെന്താ ഇങ്ങനെയുള്ള സിനിമ
    തിയറ്ററിൽ വിജയിക്കാത്തത്

  11. കിടിലൻ സിനിമ.. 👌

    ചിലപ്പോൾ നമുക്ക് ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് ആകും എന്ന് കാണിച്ച നാദിയ മൊയ്തു.. മരിച്ചു പോകും എന്നു കരുതി ഇരുന്ന അമ്മയുടെ തിരിച്ചുവരവ് കണ്ടു പൊട്ടികരഞ്ഞ മുകേഷ്.. ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അമ്മ ജനലിലൂടെ കാണുന്ന മനോനില തകർന്ന ജയസൂര്യയുടെ കഥകളിയാട്ടം.. ജീവിതത്തിന്റെ ആകെത്തുക സന്തോഷമോ അല്ലെങ്കിൽ ദുഖമോ മാത്രം അല്ലെന്നും, സന്തോഷവും, സങ്കടവും , പ്രതീക്ഷയും, തിരിച്ചറിവും, തീരുമാനങ്ങളും, എല്ലാം ചേർന്നത് ആണെന്നും, ജീവിതത്തിന്റെ പരിച്ഛേദനം തന്നെ കാണിച്ചു തന്ന ക്ലൈമാക്സ്‌.

    Brilliant movie.

    Special mention to mukesh.

  12. B.e.S.T f'u"l'l D.a.T.i.n.G h.o.T G.i.r.L's — L—o—V—e—S—e-X——— .CLICKHERE❤️⤵️
    熱い愛✓ : https://sexxdating.site/kity
    Link idola kembali 👑

    #TRENDING_T0P 2021♂️
    #02:37
    !💖🖤❤️今後は気をライブ配信の再編ありがとうです!この日のライブ配信は、かならりやばかったですね!1万人を超える人が見ていたもん(笑)やっぱり人参最高!まさかのカメラ切り忘れでやら1かしたのもドキドキでした,. 💖🖤在整個人類歷史上,強者,富人和具有狡猾特質的人捕食部落,氏族,城鎮,城市和鄉村中的弱者,無`'守和貧窮成員。然而,人類的生存意願迫使那些被拒絕,被剝奪或摧毀的基本需求的人們找到了一種生活方式,並繼續將其DNA融入不斷發展的人類社會。. 說到食物,不要以為那些被拒絕的人只吃垃圾。相反,他們學會了在被忽視的肉類和蔬菜中尋找營養。他們學會了清潔,切塊,調味和慢燉慢燉的野菜和肉類,在食品市場上被忽略的部分家用蔬菜和肉類,並且學會了使用芳香的木煙(如山核桃,山核桃和豆科灌木 來調味食物煮的時候.

  13. ഈ film ഇൽ ഒരു സീൻ ഉണ്ട് 50.12 ഇൽ. അവർ വിളിക്കുന്നത് ഹേയ് പാക്കി എന്നാണ്. ഇത് വെറുതെ ഇട്ടതല്ല. ഞാൻ ജീവിക്കുന്നത് യൂറോപ്പിൽ ആണ്. ഇവിടെ എല്ലാരും കരുതുന്നത് എല്ലാ ഇരുനിറക്കാരും പാക്കി ആണെന്നാണ് എന്നുവെച്ചാൽ പാകിസ്താനി. എനിക്ക് അനുഭവം ഉണ്ട്.

LEAVE YOUR COMMENT

Your email address will not be published. Required fields are marked *