Emirates B777 Business Class from Kochi to Dubai ft Pearle Maaney – പേർളി മാണിക്കൊപ്പം ദുബായിലേക്ക്

Emirates Business Class from Kochi to Dubai ft Pearle Maaney – B777

കൊച്ചിയിൽ നിന്നും ദുബായ് വഴി ലണ്ടനിലേക്ക്. എയർപോർട്ടിൽ വെച്ച് അവിചാരിതമായിട്ടാണ് പേർളി മാണിയെയും കുടുംബത്തെയും കണ്ടത്. എന്റെ ആദ്യത്തെ എമിറേറ്റ്സ് ബിസിനസ്സ് ക്ലാസ് യാത്രയുമാണിത്. #techtraveleat #dubai #UKTrip

For business enquiries: [email protected]
Whatsapp: 7994788893

00:00 Intro
00:32 Going to Cochin International Airport
01:39 Reached Airport
02:06 Pearle Maaney & Family
04:06 Airport Lounge
04:38 Chat with Pearle Maaney
06:15 Boarding
06:26 Emirates Business Class
10:55 Food & Wine Menu, Emirates
13:00 Take Off
17:01 In Flight Food
20:29 Landing on Dubai Airport
21:07 Met Saheer Bhai & Gafoor Bhai
22:05 Kerala Lunch from Dubai
22:49 Exploring Dubai Mall
26:10 Food from Al Baik

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

(Visited 1 times, 1 visits today)

You might be interested in

Comment (1,437)

  1. uk യാത്രകൾ ഒഴിവാക്കുക. കാരണം കൊറോണയുടെ പുതിയ വക ഭേദം കണ്ട് കഴിഞ്ഞു.ഇനി ആഫ്രിക്കയിൽ നിന്ന് മറ്റുള്ള രാജ്യങ്ങൾ ഈ രോഗം എത്തി ചേരാൻ സാധ്യത ഉണ്ട്. ലോക്ക് ഡൗൺ പല രാജ്യങ്ങളും ആരംഭിച്ചു കഴിഞ്ഞു.

  2. ഞാൻ കണ്ടായിരുന്നു പക്ഷേ സംസാരിക്കാൻ പറ്റിയില്ലാ ..എയർപോർട്ടിൽ വെച്ചു ..ചേട്ടനും ബസിയായിരുന്നു

  3. 1000പോലും എടുക്കാൻ ഇല്ലാത്ത ഞാൻ ഇത് എല്ലാം കാണുമ്പോൾ 😔 എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടം ആണ് കാണുന്നത് sweda കൊച് മിസ്സ്‌ you

  4. പുതിയ വൈറസ്സ് ഇറങ്ങിയിട്ടുണ് പോലൊ, മൊറോക്കോ നമ്മൾക്ക് 2 മാസം കാണിച്ചത് പോലൊ, ലണ്ടനും 2 മാസം കാണിച്ചു തരേണ്ടി വരുമോ, എന്തായാലും സുഖമായി യാത്ര പൂർത്തിയാക്കി തിരിച്ചു വരാൻ ആശംസിക്കുന്നു.

LEAVE YOUR COMMENT

Your email address will not be published. Required fields are marked *