All Time Hits of Malayalam Movies Songs – One Stop Destination for Your favourite Superstars & Blockbuster Movies.
Watch Only on Biscoot Malayalam Movie Songs.
SUBSCRIBE NOW!! http://www.youtube.com/user/malayalammoviessongs
Listen Chemba Chemba Malayalam Movie Song From Movie Nellu (1974).
Chemba Chemba
Singer : P Jayachandran, Chorus, Manna Dey | Lyrics : Vayalar | Music : Salil Chowdhary
Cast : Prem Nazir, Mohan Sharma, Jayabharathi, Prem Navas, Prabha, Latheef, Santhi, Sumithra, Ranichandra, SP Pillai, Sankaradi, Bahadoor
Status Released on 23-08-1974
Director Ramu Kariyat
Producer NP Ali
Banner Jammu Films International
Story P Valsala
Screenplay KG George, Ramu Kariyat
Dialogue SL Puram Sadanandan
Lyrics Vayalar
Music Salil Chowdhary
Singers KJ Yesudas, P Susheela, P Jayachandran, P Madhuri, Lata Mangeshkar, Manna Dey
Cinematography Balu Mahendra
Editing Hrishikesh Mukherjee, MN Appu
Art Direction Baby Thiruvalla
Design SA Nair
Distribution Jammu picture circuit Release
താളവാദ്യം ശ്രോതാവില്‍ പകരുന്ന അനുഭൂതിപോലെ ഈ ലോകത്തിനെതന്നെ ആനന്ദത്തില്‍ ആറാടിക്കുന്ന ദേവഗായകന് ശ്രീ. പി. ജയചന്ദ്രന്റെ ശബ്ദത്തിലെ കാലവ്യതിയാനങ്ങള്‍…ഈ സംഘഗാനം അനശ്വരം!
സലിൽ ദാ …ഗ്രേറ്റ്..
2019 anyone???
Super……😍😍😍
Pwoliyeeeeee……
ഓ ഹോ… ഹൊയ് രേ ഹൊയ് രെ ഹൊയ് (3)
ഹേ…ഹേ..
ഓ ഹേ.. കൈയ്യോടു കൈ മെയ്യോടു മെയ് (2)
ആ…..
ചെമ്പാ ചെമ്പാ കുറുമ കൊമ്പാ കൊമ്പാ കുറവാ
ചെമ്പാവു നെല്ലോല പൂത്തു പോയ്..
പൂ വല്ലി പൂ ചെല്ലി പൂ കള്ളി പൂ വല്ലി പൂ (ഓ ഹേ..കൈയ്യോടു..)
തപ്പോ തപ്പോ തുടി തപ്പാണി
ചെപ്പോ ചെപ്പോ മുളം ചെപ്പാണീ(2)
തിത്തൈയ്യത്തോം തക തിത്തൈയ്യ ത്തോം
ഇന്നു തെക്കിന്നൂര്‍ തേവര്‍ക്കു തേരോട്ടം..തേരോട്ടം
(ഓഹോ ഹൊയ് രെ ഹൊയ് രെ ഹൊയ്)
മാനം മേലേ കളിച്ചൂതാട്ടം
മണ്ണൂം മീതേ തെന്നല്‍ ചില്ലാട്ടം(2)
ഭൂതങ്ങളേ മലംഭൂതങ്ങളേ ഇന്നു
ഭൂമീന്നൊഴിക്കണ തിയ്യാട്ടം തിയാട്ടം
(ഓഹോ ഹൊയ് രെ ഹൊയ് രെ ഹൊയ്)
ആ….
കാടായിരം കണ്ട കാട്ടാനേ
കാല് വിലങ്ങില്ലാത്ത കാട്ടാനേ(2)
വില്ലായിരം അതു അമ്പായിരം
ഇന്നു ഞങ്ങള്‍ക്കു പുത്തരി പോരാട്ടം
(ഓഹോ ഹൊയ് രെ ഹൊയ് രെ ഹൊയ്)
ഇതിന്റെ ട്യൂണിൽ തന്നെ ബംഗാളി സിനിമയിലും ഒരു പാട്ടുണ്ട്. സലിൽ ചൗധരിയുടെ അക്കാലത്തെ മിക്ക പാട്ടുകളുടെയും ട്യൂണിൽ ബംഗാളി പാട്ടുകളും കാണും…
Kinnan mass song
..Ith pwoliyanu ketta…dj remix ittal polappanarikuum..
ഒന്നും പറയാൻ ഇല്ല അടിപൊളി പാട്ട് ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥💞💞💞💞💞💞💞💞💞💞💞💞💞♥💞♥♥♥♥♥♥♥💞💞💞💞💞💞♥💞💞💞💞💞💞💞💞💞💞💞💞💞♥♥♥💞♥♥♥❤❤❤❤❤❤❤💞🌹🌹🌹🌹🌹❤❤💕💕💕💕💕💕💕💕💕🌹🌹🌹🌹💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕🌹🌹🌹🌹🌹🌹🌹🌹🌹💞💞❤💞💞💞💞💞😍😍😍😍😍😍👏👏👏😍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💋♥️♥️💋💋♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘♥️😘😘😘😘😘😘♥️😘😘😘😘😘♥️♥️♥️♥️♥️♥️💞💞♥💞♥♥♥💞♥