സുഹൈൽ ഫൈസി കൂരാടിന്റെ ഏറ്റവും പുതിയ ഗാനം | ഖബറിനും പറയാനുണ്ട് │ NOUSHAD BAQAVI │SUHAIL FAIZY KOORAD

#NOUSHADBAQAVI #SUHAIFAIZYKOORAD #LATESTSONG #MADHSONG #QABARVILIKKUNNU #ISLAMICSONG

LYRICS : A M NOUSHAD BAQAVI
SINGER : SUHAIL FAIZY KOORAD
AUDIO MIXING : JAZ PERINTHALMANNA
CAMERA : ASHIF AMARIYIL
EDITING : MUFAZZIL PANAKKAD

Noushad Baqavi Official

Welcome to the official YouTube Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala’s leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala…
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information’s
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.

Authorized Speeches of Noushad baqavi
#NoushadBaqavi #IslamicSpeech #LiveSpeech
Subscribe to Noushad Baqavi Official YouTube Channel here ► https://goo.gl/oL7xnX
…………………………………………………………………………………………………………..

വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന “സുരയ്യ നെറ്റികൾ’
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

(Visited 4 times, 1 visits today)

You might be interested in

Comment (78)

  1. മാ ഷാ അള്ളാ… കാത്തിരിക്കുന്നു ഒരുപാട് ആവേശത്തോടെ ആദരവ് ഓടെ സന്തോഷത്തോടെ ❤️❤️❤️🌹🌹🌹

  2. 10ആം ക്ലാസ്സ്‌ boad എക്സാമിൽ ഉന്നത വിജയം ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻❣️

  3. Mashallah barakallah….
    Ingne ആവണം ഖബർ എന്ന് ഓർത്ത് ചിന്തിച്ചിരുന്നു പോകും…….

    ചിലർ music ഇട്ട് ഖബർ പറയും എന്ത് കാര്യം…..

    Super 💞💞💞
    അള്ളാഹു ഖബൂൽ ചെയ്യട്ടെ.

  4. നാഥാ ഞങ്ങളുടെ മണ്ണറ മണിയറ ആകണേ……… امين يارب العالمين🤲🤲 😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓🤲🤲🤲

  5. 👍👍🌹👍🌹👍🌹👍🌹👍. എല്ലാ പാട്ടും 👍👍. എന്റെ പൊന്നു ഉസ്താദിന് നാളെ ഖബർ സ്വർഗം ആക്കി കൊടുക്കട്ടെ. ആമീൻ ആമീൻ. ആമീൻ..

  6. മാഷാ അല്ലാഹ്…
    മുഹ്മിനായി ജീവിക്കാനും മരിക്കാനും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ….

  7. Masha allah കണ്ണ് നിറഞ്ഞു പോയി. അള്ളാഹു നമ്മളിൽ നിന്ന് മരപ്പവട്ടവരുടെ ഖബർ ജീവിതം സന്തോഷത്തിൽ ആകട്ടെ 🤲🤲

  8. അല്ലാഹുവേ.. ഒരു പാട് ചിന്തിപ്പിക്കുന്ന സത്യം വിളിച്ചോ തു ന്ന കണ്ണ് നിറയ്ക്കുന്ന വരികള്‍…👍🌹 അതി നോ ത്ത ആലാപന ശൈലിയും..🌹 ഖ ബ റി ല്‍ സ്വര്‍ഗ്ഗീയ സന്തോഷം നല്‍ക നേ അള്ളാ.. 🤲🏽😭

  9. ഖബർ എന്ന് കേൾക്കുബോൾ തന്നെ പേടിയാകുകയാണ് 😭😭😭😭😭😭😭😭😭😭😭😭😭😭പച്ചോനെ കാത്തു രക്ഷികേണേ
    അമീൻ 😭😭😭😭😭😭

  10. എന്റെ പൊന്നുപ്പ ഖബറിൽ ആണ് അള്ളാ നീ പൊറുത്തു കൊടുക്കണേ. കടം വിടി ഇമാനോട് കൂടി മരിക്കാൻ ഉസ്താദ് തുഹാ ചെയ്യണേ….. സഹോദരി

  11. പ്രിയപ്പെട്ട ഉസ്താദിന്റെ പൊന്നു മോൻ മുഷ്താഖ് അഹമദിന് സ്വർഗം കൊടുത്തു അനുക്രഹിക്കട്ടെ നാഥൻ… ആമീൻ

LEAVE YOUR COMMENT

Your email address will not be published.