മോദീ.. അമിത്ഷാ.. ഈ വനിതാ പ്രതിഷേധറാലി ഒരു സാമ്പിൾ മാത്രം!!! Womens Rally Kerala Against NRC CAA CAB

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളം പെരുമ്പാവൂരിൽ വനിതകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി ഇപ്പോൾ എവിടേയും ചർച്ചാ വിഷയമാണ്!!!

ആ റാലിയുടെ മനോഹര ദൃശ്യങ്ങൾ ഇതാ!!!

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്ക് വിമൻസ് ഫോറമാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്!!!

Massive women’s Rally against CAA _NRC_NPR Kerala Perumbavoor
kerala womens rally against nrc caa

ഇത് ഏവരിലേക്കുമെത്താൻ ഈ വീഡിയോ SHARE ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..

#women’s_Rally_against_CAA_NRC
#rejectcab
#rejectcabnrc
#rejectcaa

withdraw citizen amendment bill
National Citizen Amendment Bill

NRC Malayalam News
pourathva bill malayalam
citizenship amendment bill 2019
nrc bill india malayalam

COPY RIGHTS MUSILAND ISLAMIC CHANNEL KOCHI

You might be interested in

Comment (88)

 1. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯💯💯💯🍒🍒💯💯💯💯💯AllahuAkbar🙋🙋🙋💋🙋🙋🙋🙋🙋🙋🙋😰🍒💯💯💯💯💯💯💯💯💯

 2. ഇവർ നോട്ട് നിരോധിച്ചു ഒന്നും മിണ്ടിയില്ല. മുത്തലാഖ്… കശ്മീർ.. മിണ്ടീല… അത് പിടിച്ച് CAB.. CAA.. NRC…. പക്ഷേ മൂഞ്ചും!

 3. ഓരോ പൗരനും വായിക്കേണ്ട കുറിപ്പ്
  👇👇👇👇👇👇

  ഒരു അർദ്ധരാത്രി
  ഗവർണർ സംസ്ഥാന നിയമസഭ പിരിച്ചു വിടുന്നു.
  നിമിഷങ്ങൾക്കകം കേന്ദ്ര സേനയുടെ മൃഗീയ ഭാഗം സംസ്ഥാനത്തെ നാല് എയർപോർട്ടുകളിലായി വന്നിറങ്ങുന്നു.
  നിയമസഭയും സെക്രട്ടറിയേറ്റുമടക്കം ഭരണ സിരാകേന്ദ്രങ്ങൾ സൈന്യത്തിന്റെ അധീനതയിലാവുന്ന തൊട്ടടുത്ത നിമിഷങ്ങൾ.

  മൊബൈൽ കോളിങ്, ഇന്റർനെറ്റ് സംവിധാനങ്ങൾ നിശ്ചലമാവുന്നു. സംസ്ഥാനത്തെ റയിൽവേ സംവിധാനം മരവിപ്പിക്കുന്നു.മാധ്യമസ്ഥാപനങ്ങൾ /ചാനലുകൾ ബാൻ ചെയ്യപ്പെടുന്നു.

  സംസ്ഥാന പൊലീസ് സംവിധാനത്തെയാകെ മറികടന്ന് നീതി നിർവഹണത്തിന്റെ സർവാധികാരം സൈന്യം കൈക്കലാക്കുന്ന പൊള്ളുന്ന മിനിറ്റുകൾ.വന്നിറങ്ങിയ സൈന്യത്തെ പതിനാല് ജില്ലകളിലേക്ക്.
  ജില്ലകളിൽ പഞ്ചായത്താടിസ്ഥാനത്തിൽ സൈന്യത്തെ വീതം വച്ച് വിന്യസിക്കുന്നു.
  പിണറായി വിനയനും കോടിയേരിയും അച്യുവും മുല്ലപ്പള്ളിയും ചെന്നിത്തലയും തരൂരുമടക്കം തലമുതിർന്ന നേതാക്കളെല്ലാം വീട്ടുതടങ്കലിൽ.ദിനേന അപ്രത്യക്ഷരാവുന്ന എഴുത്തുകാരും ബുദ്ദിജീവികളും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും. മത
  രാഷ്ട്രീയ നേതാക്കളാൽ നിറഞ്ഞൊഴുകുന്ന തടവറകൾ. പള്ളിയും അമ്പലവും ചർച്ചുമെല്ലാം കനത്ത സൈനിക സ്വാധീനത്തിൽ. പല പള്ളികളിലും ജുമുഅക്ക് വിലക്കു വരുന്നു.പള്ളിയിലെ ഉസ്താദുമാരെയൊന്നാകെ പല സ്ഥലങ്ങളിലായി തടവയയിലാക്കുന്നു.
  പള്ളികളിലെ മൈക്ക് സെറ്റുകൾ. നീക്കം ചെയ്യപ്പെടുന്നു.
  മതാധ്യക്ഷന്മാരുടെ അരമനകളിൽ നിലക്കാതുയരുന്ന ബൂട്ടിന്റെ ശബ്ദം.
  റോഡും നഗരവുമെല്ലാം ശക്തമായ സൈനിക വലയത്തിൽ.പത്ര വിതരണ വാഹനങ്ങളെ കസ്റ്റഡിയിൽ എടുക്കുന്ന അധികാരികൾ.അനിശ്ചിത കാലത്തേക്ക് അടച്ചിടാനുള്ള ഉത്തരവുകൾ പതിപ്പിച്ച നോട്ടീസുകൾ പതിച്ച സ്‌കൂൾ, കോളേജ് മദ്രസ കവാടങ്ങൾ.പ്രതിഷേധമറിയിക്കുന്ന വിദ്യാർഥികളെ മൃഗീയമായി മർദിച്ച് മൂടുപടമുള്ള വാഹനങ്ങളിൽ കയറ്റിയയക്കുന്നു.

  സൈനികരുടെ മറവിൽ സർവായുധങ്ങളുമായി പൂണ്ടു വിളയാടുന്ന ചില ഗോഡ്‌സെ /ഷൂ നക്കി മങ്കികൾ.

  നാടിന്റെ നാനാ ഭാഗങ്ങളിൽ നാഥനില്ലാത്ത നാട്ടുകാരുടെ പ്രതിഷേധം ങ്ങൾ.അവയെ അടിച്ചമർത്താൻ സർവ വിധ ഹിംസയും പുറത്തിറക്കുന്ന കലാപകാരികൾ.
  പ്രതിഷേധം നടന്ന സ്ഥലങ്ങളിലെ സർവ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി സ്ത്രീകളെയും കുട്ടികളെയുമടക്കം മർധിക്കുന്നു.തടയാൻ ശ്രമിച്ച പുരുഷന്മാരെ ഒന്നുകിൽ അതി ക്രൂരമായി കൊലപ്പെടുത്തുന്നു അല്ലെങ്കിൽ അവയവങ്ങൾ അടിച്ചൊടിച്ച നിലയിൽ ഉപേക്ശിക്കുന്നു.
  ഒരു പ്രത്യേകവിഭാഗം മതത്തിൽ പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അതി ദാരുണമായ കാഴ്ചകളാൽ സംസ്ഥാനം വീർപ്പുമുട്ടുന്നു.തീ പിടിച്ച തെരുവുകളും കോളനികളും, ചാമ്പലായ പള്ളികളുടെ അകത്തളങ്ങളിലെ കരിഞ്ഞുണങ്ങിയ കാർപ്പറ്റുകൾ.ആളൊഴിഞ്ഞ മിഹ്റാബുകൾ.അക്രമികൾക്കുള്ള കാന്റീനുകളായിപരിവർത്തനപ്പെടുന്ന സ്‌കൂൾ മദ്രസാങ്കണങ്ങൾ.

  തൊപ്പിയും താടിയും രാജ്യദ്രോഹമാക്കി തെരുവോരങ്ങൾ കൊലക്കളമാവുന്ന കറുത്ത ദിനങ്ങൾ. നൂറുകണക്കിന് കോടതിയും ആരാച്ചാറും പിറക്കപ്പെടുന്ന ദിന രാത്രങ്ങൾ. ന്യൂനപക്ഷ എരിയകളിലേക്കുള്ള വാട്ടർ കണക്ഷനുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു.
  നാടു നീളെ അവശ്യ വസ്തുക്കൾ കൊള്ളയടിക്കപ്പെടുന്നു.
  പാലായനത്തിനു പോലും സ്വാതന്ത്രമില്ലാതെ പൊളിഞ്ഞുടഞ്ഞ ചുമരുകൾക്കിടയിൽ പൊലിഞ്ഞുവീഴുന്ന ജീവനുകൾ.

  പൗരത്വപട്ടികയുടെ പേരിൽ പ്രതിഷേധിക്കുമ്പോൾ തന്നെ മേൽപറഞ്ഞ സാങ്കൽപ്പിക അധ്യായങ്ങളെ മറക്കരുത്.ഏതുനിമിഷവും സംഭവിക്കാവുന്നതേയുള്ളൂ….കാഷ്മീർ നമുക്ക് പാഠമാണ്.

  ഭിന്നിക്കരുത് ഒരുമയോടെ അണിചേരുക..

  പ്രതിഷേധിക്കുകയെന്നത് അവകാശമാണ്.അതിനാരുടെയും അനുവാദത്തിന്റെയാവശ്യമില്ല.
  സമ്മതത്തിനു കാത്തുനിൽക്കുമ്പോഴേക്കും അസ്തമിക്കുന്നത് ഒരു ജനതയുടെ പൗരാവകാശമാണ്.

 4. ജനിച്ചത് ഇവിടെ ആണെങ്കിൽ ഇവിടെ തന്നെ മരിക്കും മരിക്കാൻ ഞങ്ങൾ തയ്യാർ

 5. എന്റെ ഉമ്മയും ഈ റാലിയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ദുബായിലിരുന്നു ഞാൻ അഭിമാനം കൊള്ളുന്നു,,, ആ ഉമ്മയാണല്ലോ എനിക്ക് ജൻമം നൽകിയത്,,

 6. Big Salute my sisters, I am praying for Everyone…..Sincerely I am crying when I see this video….May Allah protect our unity.May Allah give peaceful life. Aameen Yaa Rabbal Aalameen

 7. നാട്ടിൽ ഉടലെടുത്തു കൊണ്ടിരിക്കുന്ന ഈ അവസ്ഥകൾ എല്ലാം പ്രപഞ്ച നാഥനായ അള്ളാഹു അയച്ച പരീക്ഷണങ്ങൾ ആണ് . അധികാരം ഇത്തരം അക്രമികളെ ഏല്പിച്ചത് പോലും വിശ്വാസികൾ യഥാർത്ഥമായ ഈമാനിലേക്കും സല്കര്മങ്ങളിലേക്കും മടങ്ങാൻ നിര്ബന്ധിതർ ആകാൻ വേണ്ടി YANU . റോഡിൽ ഇറങ്ങിയുള്ള സ്ത്രീകളുടെ പ്രകടനം റസൂലുള്ള പരിചയപ്പെടുത്തിയ ദീനിൽ ഇല്ല. അവർ എല്ലാ പ്രകടനങ്ങളും അല്ലാഹുവിന്റെ മുന്നിൽ തഹജ്ജുദിലും നോമ്പ് ദുആകളിലും ആണ് പ്രകടിപ്പിക്കേണ്ടത് .

 8. ബിജെപി rss സംഘികളെ വീട്ടിൽ കയറ്റരുത് ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്യും ജാഗ്രതൈ

 9. Oru vargiya sangigalkum theer ezhudhi koduthadhalla india
  India aarudeyum thandhayude vagayum alla.
  India ennaal madha souhaardhathinte naadaanu.
  Jai Indian peoples.

 10. Enthin vendi Ann pennugal purath poyit Azadi vilikunath.allahu ente shiksha kurach koode kaddappam kootan anoo.nabi (s) oru otta bariyamareee kooti Yudathin poyit ilaa.pennugalak enth kondum veedinte ullill Ann uttammm..eee penugalak eee theruvil iragunna neram kond akkath irrunuu alllahuvinood thoubaa cheyth dua cheythal poree..nammal igane oke cheyunnath kondan mosham ayaa barannadhikariye thannth..modi Amithsha undakiyath baraganam koduthath allahu an aaa allahu vinood dua cheythal pore.thouba cheythu madayal poree..eee preshannathin oru solution kiittillee..

 11. ഓരോ പൗരനും വായിക്കേണ്ട കുറിപ്പ്
  👇👇👇👇👇👇

  ഒരു അർദ്ധരാത്രി
  ഗവർണർ സംസ്ഥാന നിയമസഭ പിരിച്ചു വിടുന്നു.
  നിമിഷങ്ങൾക്കകം കേന്ദ്ര സേനയുടെ മൃഗീയ ഭാഗം സംസ്ഥാനത്തെ നാല് എയർപോർട്ടുകളിലായി വന്നിറങ്ങുന്നു.
  നിയമസഭയും സെക്രട്ടറിയേറ്റുമടക്കം ഭരണ സിരാകേന്ദ്രങ്ങൾ സൈന്യത്തിന്റെ അധീനതയിലാവുന്ന തൊട്ടടുത്ത നിമിഷങ്ങൾ.

  മൊബൈൽ കോളിങ്, ഇന്റർനെറ്റ് സംവിധാനങ്ങൾ നിശ്ചലമാവുന്നു. സംസ്ഥാനത്തെ റയിൽവേ സംവിധാനം മരവിപ്പിക്കുന്നു.മാധ്യമസ്ഥാപനങ്ങൾ /ചാനലുകൾ ബാൻ ചെയ്യപ്പെടുന്നു.

  സംസ്ഥാന പൊലീസ് സംവിധാനത്തെയാകെ മറികടന്ന് നീതി നിർവഹണത്തിന്റെ സർവാധികാരം സൈന്യം കൈക്കലാക്കുന്ന പൊള്ളുന്ന മിനിറ്റുകൾ.വന്നിറങ്ങിയ സൈന്യത്തെ പതിനാല് ജില്ലകളിലേക്ക്.
  ജില്ലകളിൽ പഞ്ചായത്താടിസ്ഥാനത്തിൽ സൈന്യത്തെ വീതം വച്ച് വിന്യസിക്കുന്നു.
  പിണറായി വിനയനും കോടിയേരിയും അച്യുവും മുല്ലപ്പള്ളിയും ചെന്നിത്തലയും തരൂരുമടക്കം തലമുതിർന്ന നേതാക്കളെല്ലാം വീട്ടുതടങ്കലിൽ.ദിനേന അപ്രത്യക്ഷരാവുന്ന എഴുത്തുകാരും ബുദ്ദിജീവികളും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും. മത
  രാഷ്ട്രീയ നേതാക്കളാൽ നിറഞ്ഞൊഴുകുന്ന തടവറകൾ. പള്ളിയും അമ്പലവും ചർച്ചുമെല്ലാം കനത്ത സൈനിക സ്വാധീനത്തിൽ. പല പള്ളികളിലും ജുമുഅക്ക് വിലക്കു വരുന്നു.പള്ളിയിലെ ഉസ്താദുമാരെയൊന്നാകെ പല സ്ഥലങ്ങളിലായി തടവയയിലാക്കുന്നു.
  പള്ളികളിലെ മൈക്ക് സെറ്റുകൾ. നീക്കം ചെയ്യപ്പെടുന്നു.
  മതാധ്യക്ഷന്മാരുടെ അരമനകളിൽ നിലക്കാതുയരുന്ന ബൂട്ടിന്റെ ശബ്ദം.
  റോഡും നഗരവുമെല്ലാം ശക്തമായ സൈനിക വലയത്തിൽ.പത്ര വിതരണ വാഹനങ്ങളെ കസ്റ്റഡിയിൽ എടുക്കുന്ന അധികാരികൾ.അനിശ്ചിത കാലത്തേക്ക് അടച്ചിടാനുള്ള ഉത്തരവുകൾ പതിപ്പിച്ച നോട്ടീസുകൾ പതിച്ച സ്‌കൂൾ, കോളേജ് മദ്രസ കവാടങ്ങൾ.പ്രതിഷേധമറിയിക്കുന്ന വിദ്യാർഥികളെ മൃഗീയമായി മർദിച്ച് മൂടുപടമുള്ള വാഹനങ്ങളിൽ കയറ്റിയയക്കുന്നു.

  സൈനികരുടെ മറവിൽ സർവായുധങ്ങളുമായി പൂണ്ടു വിളയാടുന്ന ചില ഗോഡ്‌സെ /ഷൂ നക്കി മങ്കികൾ.

  നാടിന്റെ നാനാ ഭാഗങ്ങളിൽ നാഥനില്ലാത്ത നാട്ടുകാരുടെ പ്രതിഷേധം ങ്ങൾ.അവയെ അടിച്ചമർത്താൻ സർവ വിധ ഹിംസയും പുറത്തിറക്കുന്ന കലാപകാരികൾ.
  പ്രതിഷേധം നടന്ന സ്ഥലങ്ങളിലെ സർവ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി സ്ത്രീകളെയും കുട്ടികളെയുമടക്കം മർധിക്കുന്നു.തടയാൻ ശ്രമിച്ച പുരുഷന്മാരെ ഒന്നുകിൽ അതി ക്രൂരമായി കൊലപ്പെടുത്തുന്നു അല്ലെങ്കിൽ അവയവങ്ങൾ അടിച്ചൊടിച്ച നിലയിൽ ഉപേക്ശിക്കുന്നു.
  ഒരു പ്രത്യേകവിഭാഗം മതത്തിൽ പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അതി ദാരുണമായ കാഴ്ചകളാൽ സംസ്ഥാനം വീർപ്പുമുട്ടുന്നു.തീ പിടിച്ച തെരുവുകളും കോളനികളും, ചാമ്പലായ പള്ളികളുടെ അകത്തളങ്ങളിലെ കരിഞ്ഞുണങ്ങിയ കാർപ്പറ്റുകൾ.ആളൊഴിഞ്ഞ മിഹ്റാബുകൾ.അക്രമികൾക്കുള്ള കാന്റീനുകളായിപരിവർത്തനപ്പെടുന്ന സ്‌കൂൾ മദ്രസാങ്കണങ്ങൾ.

  തൊപ്പിയും താടിയും രാജ്യദ്രോഹമാക്കി തെരുവോരങ്ങൾ കൊലക്കളമാവുന്ന കറുത്ത ദിനങ്ങൾ. നൂറുകണക്കിന് കോടതിയും ആരാച്ചാറും പിറക്കപ്പെടുന്ന ദിന രാത്രങ്ങൾ. ന്യൂനപക്ഷ എരിയകളിലേക്കുള്ള വാട്ടർ കണക്ഷനുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു.
  നാടു നീളെ അവശ്യ വസ്തുക്കൾ കൊള്ളയടിക്കപ്പെടുന്നു.
  പാലായനത്തിനു പോലും സ്വാതന്ത്രമില്ലാതെ പൊളിഞ്ഞുടഞ്ഞ ചുമരുകൾക്കിടയിൽ പൊലിഞ്ഞുവീഴുന്ന ജീവനുകൾ.

  പൗരത്വപട്ടികയുടെ പേരിൽ പ്രതിഷേധിക്കുമ്പോൾ തന്നെ മേൽപറഞ്ഞ സാങ്കൽപ്പിക അധ്യായങ്ങളെ മറക്കരുത്.ഏതുനിമിഷവും സംഭവിക്കാവുന്നതേയുള്ളൂ….കാഷ്മീർ നമുക്ക് പാഠമാണ്.

  ഭിന്നിക്കരുത് ഒരുമയോടെ അണിചേരുക..

  പ്രതിഷേധിക്കുകയെന്നത് അവകാശമാണ്.അതിനാരുടെയും അനുവാദത്തിന്റെയാവശ്യമില്ല.
  സമ്മതത്തിനു കാത്തുനിൽക്കുമ്പോഴേക്കും അസ്തമിക്കുന്നത് ഒരു ജനതയുടെ പൗരാവകാശമാണ്.

 12. മുസ്ലിംങ്ങളെ “പാഠം പഠിപ്പിച്ച്'” ഹിന്ദു രാഷ്ട്രമുണ്ടാക്കി കഴിഞ്ഞാൽ ഇപ്പൊ ഹിന്ദുവാണെന്ന് അഹങ്കരിക്കുന്ന ഈഴവ സംഘമിത്രങ്ങളെ, അടുത്തത് നിങ്ങളാണ്, നിങ്ങളെയവർ “ഇരുത്തേണ്ടിടത്ത് ഇരുത്തുന്ന” കാലം വിദൂരമല്ല. ഇന്ന് മനുഷ്യരേപ്പോലെ ജീവിക്കുന്നെങ്കിൽ ആ അവകാശം ആരും താലത്തിൽ വെച്ച് തന്നതല്ല, പോരാടി നേടിയതാണ്.
  Ur support https://youtu.be/xWvJMUxbw_I
  Subcribe channel

 13. Ente penganmaaare ningale roadilirikiyath Kannu kond kandirikan vayya, والله ningalk munne Njan und ennitte Ningal marikkooo

  Inquilab Zindabad
  Jai Hindustan

LEAVE YOUR COMMENT

Your email address will not be published.