ഖബറ്കുഴിക്കും ഖബറ്കുഴിക്കും!! കേട്ടുനിന്നവർ വരെ കൂടെ വിളിച്ചുപോകുന്ന മുദ്രാവാക്യങ്ങൾ!!! Mudravakyam

ആരും ഏറ്റുപാടിപ്പോകുന്ന NRC വിരുദ്ധ മുദ്രാവാക്യങ്ങൾ ഗാനങ്ങളായ്..

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ സംഗമത്തിൽ തനിമ തിരുവനന്തപുരം ആസാദി ബാൻഡ് അവതരിപ്പിച്ച സമരതാളത്തിൽ നിന്നും..

caa nrc protest azadi songs
bjpkkoru khabaru kuzhikkum
bjp kku oru khabar kuzhikkum
#AzadiSloganMalayalam
kodungallur programe

ആവേശം വിതറുന്ന ഈ മുദ്രാവാക്യങ്ങൾ എല്ലാവരിലേക്കുമെത്താൻ ഈ ലിങ്ക് ഷെയർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു!!

COPY RIGHTS MUSLILAD ISLAMIC CHANNEL

You might be interested in

Comment (115)

 1. ഏ മക്കളെ മലപ്പുറത്ത് ഒരു മുസ്ലിം സഹോദരനെ അതേ മലപ്പുറത്തെ മണ്ണിൽ മലപ്പുറത്തെ തെങ്ങിൽ കെട്ടിയിട്ട് വർഗീയ വാദികൾ അടിച്ച് കൊല്ലാകൊല ചെയ്യുംബോൾ നിങ്ങൾ എവിടെയായിരുന്നു?

 2. മുസ്ലിം ഇല്ലാത്ത ഇന്ത്യ… ദാരിദ്ര്യവും പട്ടിണിയും.. കൊള്ളയും കൊലയും ആയിരിക്കും

 3. ഖബർ കുഴിക്കുകയല്ല അവരെ നേർമാർഗ്ഗത്തിലാക്കുകയാണ് വേണ്ടത് RSS ന്റെ ജീവവായുവാണ് ഇവർ

 4. പ്രതിഷേധ സംഗമ സമരത്തിൽ പങ്കെടുത്ത എല്ലാ സഹോദരി സഹോദരങ്ങൾക്കും ആയിരം അഭിവാദ്യങ്ങൾ !സംഗി തീവ്രവാദികൾ തുലയട്ടെ നാധിപത്യം വിജയിക്കട്ടെ ഭരത് മാതാ കീ ജൈ

 5. അതെ…. മനുഷ്യാവകാശത്തിന്റെ നിലക്കാത്ത ശബ്ദം 👍👍👍 അബ്ദുനാസർ മഅദനിക്ക് പുറകെ പോരാടുക…… 👍👍 പോരാടുമോ…… ☝️☝️☝️🤝🤝

 6. കബർ അല്ല കോഴിവെട്ടും എന്നായിരുന്നു വേണ്ടത് വർഗീയത ആളിക്കത്തിച്ച് സ്വയം കുഴി തോണ്ടുക യാണ് സംഘപരിവാർ തീവ്രവാദികൾ ചെയ്യുന്നത് നമ്മുടെ രാജ്യത്ത് ഒരുപാട് നിരപരാധികളെ കൊന്നൊടുക്കിയ രണ്ടു ദിനോസറുകൾ

 7. വികാരം മാത്രം പോരാ വിവേകവേണം. ജയിലിൽ ഇട്ടാൽ ഈ ആവേശം കെട്ടിടങ്ങില്ലെ'നമ്മുടെ മഅദിനെയോടുള്ള അനീതിക്ക് പോലും എന്തെങ്കിലും നമ്മുക്ക് ചെയ്യാൻ പറ്റിയോ.ആ ഭാസമല്ല ഇതര മതസ്ഥരെയും മതേതരത്വമുള്ളവരുടെ ടെ യും മനസ്സ് കീഴടക്കുന്ന സമര രീതി അവലംബിക്കണം. അരോചകമുളവാകുന്നവ ഒഴിവാക്കാം

 8. 💪💪💪💪💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪💪

 9. അവസാനം നമ്മൾ ജയിക്കും അന്ന് ഹിന്ദു വും മുസൽമാനും ക്രിസ്ത്യൻ ഒന്നായിരിക്കും അപ്പോൾ മോദി അമിട്ട് യോഗി സങ്കി സുണ്ണി കൾക്ക് ഒരു കുഴികുത്തും ചാണക കുഴി അതിൽ ഇട്ട് മൂടണം അന്ന് നമ്മുടെ ഇന്ത്യാ രക്ഷപെടും

 10. നമിതാ G നിങ്ങൾ പറയുന്ന സുടാപ്പികൾ സംഘം ചേർന്ന് സംഘി പെൺകുട്ടികളെ ബലാൽസംഘം ചെയ്തോ ഏതെങ്കിലും പള്ളിയിൽ കൊണ്ടുപോയി പിഞ്ചു കുഞ്ഞിനെ റേപ്പ് ചെയ്ത് കൊന്നുകളഞ്ഞോ ഏതെങ്കിലും പെണ്ണിന്റെ നിറ വയറുകീറി കുട്ടിയെ വലിച്ചെടുത്ത് തീയ്യിലെക്കെറിഞ്ഞോ ഏതെങ്കിലും അമ്പലം പൊളിച്ച് അവിടെ പള്ളി വേണമെന്ന് പറഞ്ഞോ

  എന്താണ് സഹോദരി മുസ്ലിങ്ങൾ നിങ്ങളോട് ചെയ്തത്..മാറും പലതും കാണിച്ചു നടക്കേണ്ടിവന്ന പാവങ്ങൾക്ക് മാറുമറക്കാനുള്ള അവകാശം കൊടുത്തതോ

  പിന്നെ ചേച്ചി നിങ്ങൾ കരുതും പോലെ അമിട്ടും ചാണക സംഘികളും മുസ്ലിങ്ങളെ മൂക്കിൽ വലിക്കാത്തൊന്നുമില്ല കളി തുടങ്ങിയാൽ അമിട്ടിന്റെ തീട്ടം വരനെ നേരം കാണു

 11. കന്യകയായ
  ബ്രാഹ്മണ സ്ത്രീ
  പുരുഷനെയറിയാതെ
  മരിച്ചാൽ
  അവരുടെ ആത്മാവിന്
  മോക്ഷം
  ലഭിക്കണമെങ്കിൽ
  ദഹിപ്പിക്കുന്നതിന് മുമ്പ്
  ആ മൃതദേഹത്തെ
  ഒരു പുരുഷൻ
  പ്രാപിച്ചിരിക്കണം…..!!

  തണുത്തുറഞ്ഞ
  ആ ശവശരീരത്തെ
  ഭോഗിക്കേണ്ട
  "പുണ്യകർമ്മം"
  ചെയ്യേണ്ടത്
  ചണ്ഡാളനായിരുന്നു…
  വായിച്ചിട്ടുണ്ടോ ..?
  ശവഭോഗം
  എന്ന ദുരാചാരത്തെ
  കുറിച്ച് ….?

  മരിച്ച ഭർത്താവിന്റെ
  ആത്മശാന്തിക്കുവേണ്ടി
  ഭാര്യയെ പച്ചക്ക്
  ചിതയിലെറിഞ്ഞു
  കത്തിച്ചിരുന്ന സതി…
  സതിയനുഷ്ഠിക്കാത്തവൾ
  ആ ജീവനാന്തം
  വിധവയായിരിക്കണമെന്ന
  പൗരഹിത്ത്യവിധികൾ …

  കാണാൻ കൊള്ളാവുന്ന
  പെണ്ണുങ്ങളെ ദേവദാസിയെന്ന
  പേരിൽ കൊട്ടാരം
  വേശ്യകളായിപാർപ്പിച്ചിരുന്ന
  അരമനനിയമങ്ങൾ ….

  നമ്പൂതിരി – നായർ
  സംബന്ധങ്ങളും….
  അച്ഛന്റെ പേരു
  പറയാനവകാശമില്ലാത്ത ,
  മക്കളും ……

  ഊടുവഴിയിലൂടെ
  നടന്നാലും
  തമ്പ്രാക്കൾ പല്ലക്കിൽ
  പോവുമ്പോൾ ഉണ്ടാക്കുന്ന
  പോയ്..പോയ്.. ശബ്ദം
  കേട്ടാൽ കുറ്റിക്കാട്ടിലോ
  വയലിലോ ഒളിക്കണമായിരുന്നു

  ചിരട്ടയിലായിരുന്നു
  വെള്ളം നൽകിയത്
  കുഴി വെട്ടി ഇല
  വെച്ചായിരുന്നു
  ഭക്ഷണം നൽകിയത് ,

  ഉള്ള ഭൂമിയുടെയൊക്കെ
  ഒന്നുകിൽ രാജസ്വം ,
  അല്ലെങ്കിൽ ദേവസം ,
  ബാക്കിയുള്ളവ ബ്രഹ്മസം
  ഓർക്കുക ഈഴവന്
  പാർക്കാനും ഉഴുതാനും
  ഭൂമിയെങ്ങിനെ ലഭിച്ചുവെന്ന് ?

  മറച്ചിട്ടില്ല മാറുകൾ
  ആചാരത്തെ ഭയന്ന് ,
  ഉറങ്ങിയിട്ടില്ല കൂരകളിൽ
  പെണ്ണാത്തിയുടെയും
  പെണ്മക്കളുടെയും
  മാനം പിച്ചിചീന്താൻ
  വരുന്ന തമ്പ്രാക്കളെ ഭയന്ന്

  അടിയാത്തിപ്പെണ്ണിന്റെ
  ആദ്യരാത്രിയും
  കന്യകാത്വവും
  അവകാശമാക്കി
  വച്ചിരുന്ന
  നാട്ടുപ്രമാണിത്വത്തിന്റെ
  ഇരുണ്ട
  നാട്ടുനടപ്പുകൾ……

  ജാതിയനുസരിച്ചുള്ള
  ന്യായവാദങ്ങളും
  അവയവ ഛേദം ,
  ചിത്രവധം പോലെയുള്ള
  പ്രാകൃത
  ശിക്ഷാവിധികളും
  നിശ്ചയിക്കുന്ന
  പുരോഹിതവർഗ്ഗങ്ങൾ ….

  എല്ലാം
  ഒരുനാൾ കൊണ്ട്
  ഇല്ലാതായതല്ല
  വർഷങ്ങൾ നീണ്ട
  നിരന്തരമായ
  നവീകരണ
  പ്രക്രിയകളിലൂടെ
  പൊളിച്ചെഴുതിയതാണ്

  ഇന്നും കുഞ്ഞുമക്കൾ
  ക്രൂരമായി ബലാൽക്കാരം
  ചെയ്യപ്പെടുമ്പോഴും…
  തെരുവോരങ്ങളിൽ
  സ്ത്രീയുടെ നഗ്നത
  അനാവരണം
  ചെയ്യപ്പെടുമ്പോഴും….
  തൊഴിലിടങ്ങളിൽ
  ചൂഷണം
  ചെയ്യപ്പെടുമ്പോഴും …
  പൊതു ഇടങ്ങളിൽ
  വിവേചനം
  അനുഭവപ്പെടുമ്പോഴും …
  നിരന്തരമായി
  അവകാശങ്ങൾ
  ലംഘിക്കപ്പെടുമ്പോഴും

  പ്രതികരിക്കാതെ
  നിശബ്ദരായി
  സഹിക്കുന്ന മനുഷ്യർ
  ഉത്തരേന്ത്യയിൽ
  ഒരു സാധാരണ
  കാഴ്ച മാത്രമാണ് ,

  എന്ത് കൊണ്ട്
  നമ്മുടെ കേരളം
  ഇതിൽ നിന്നൊക്കെ മാറി
  പ്രശാന്ത സുന്ദരമായ
  സഹവർത്തിത്വത്തിന്റെയും
  സഹകരണ സാമൂഹിക
  സഹവർത്തിത്വന്റെയും
  പറുദീസയായി ,

  പരിവർത്തനത്തെ
  പടിക്ക് പുറത്തിരുത്തുന്ന
  നിങ്ങൾ ആയിരമെങ്കിൽ
  പരിവർത്തനത്തെ
  പടപാട്ടാക്കിയ ..
  ചിന്തിക്കുകയും
  പ്രവർത്തിക്കുകയും
  ചെയ്യുന്ന
  പതിനായിരങ്ങൾ
  പുറത്തുണ്ട്….

  ഓർക്കുക :-
  അമേരിക്കയിൽ
  അടിമത്വം നിരോധിച്ചു
  കൊണ്ടുള്ള നിയമം
  വന്നപ്പോൾ..
  ഞങ്ങൾക്ക്
  ആ സ്വാതന്ത്ര്യo വേണ്ടാ …
  എന്നു പറഞ്ഞു നിലവിളിച്ച
  അടിമകളുണ്ടായിരുന്നു..

  അവരുടെ കൂട്ടത്തിലാവരൂത്
  ചരിത്രത്തിൽ
  നിങ്ങളുടെയും സ്ഥാനം …

 12. നാണം ഉള്ളവർക്കെ ഇതൊക്കെ കേട്ടാൽ നാണക്കേട് തോന്നൂ. അത് കൊണ്ട് ആദ്യം വേണ്ടത് മോദിക്കും അമിട്ടിനും കുറച്ചു നാണം ഉണ്ടാവാൻ പ്രാർത്ഥിക്കണം

LEAVE YOUR COMMENT

Your email address will not be published.