കൊറോണ പോലുള്ള പരീക്ഷണങ്ങളും പ്രതിസന്ധികളും വിശ്വാസികൾക്ക് പുത്തരിയല്ല!!! V H Aliyar Qasimi New

ലോകം മുഴുവൻ മനുഷ്യരാശി പരീക്ഷങ്ങൾ നേരിടുന്ന ഈ വേളയിൽ ഓരോ മുസ്‌ലീം ഉമ്മത്തിനും ആത്മ വിശ്വാസം പകരുന്ന വാക്കുകളുമായി വി എച്ച് അലിയാർ ഖാസിമി…

VH Aliyar Moulavi Al Qasimi

വിഞ്ജാനം വിതറുന്ന ഈ ദീനീ പ്രഭാഷണം ഏവരിലേക്കുമെത്താൻ ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ…

#aliyar_qasimi
#VH_Aliyar_Moulavi_Speech
Copy Rights Musiland Islamic Channel

You might be interested in

Comment (67)

 1. ഇത്‌ ആദ്യാവസാനം കേൾക്കൂ, തീർച്ചയായും ഈമാൻ വർദ്ധിക്കും. അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

 2. Very good speech, but this kind of speech disappeared from Malabar except from respected Islahi groups, others are blindly behind two fance associtions…

 3. ഈ ഉസ്താതിന്റെ യുക്തിവാദികൾക്കുള്ള മറുപടിയുടെ രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ???????????????????

 4. അള്ളാഹു എവിടെ എന്ന് ചോദിച്ച യുക്തിവാദികൾക്കും വർഗീയവാദികൾക്കും ഈ പ്രസംഗം ഒരു പാഠമാകട്ടെ ….

 5. കേരളത്തെ വലിയ പരീക്ഷണങ്ങളെ തൊട്ട് അള്ളാഹു കാക്കട്ടെ. പക്ഷേ നമ്മുടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ ഭയം തോന്നുന്നു.

 6. എത്രകേറ്റാളും മതിവരാത്തശൈലി മാഷാഅല്ലാഹ് അല്ലാഹുസുബ്ഹാനല്ലാഹ് ദീർഗായുസ് കൊടുക്കണേ ആമീൻ

 7. എന്നാണാവോ മനുഷ്യനു ബുദ്ധി വരുന്നത് അള്ളാഹു കാത്ത് രക്ഷിക്കട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക എല്ല' വരും

 8. അറബികൾ خير الله എന്ന് വിശേഷിപ്പിച്ചിരുന്നു നമ്മുടെ ഇൗ കൊച്ചുനാട് അനുഗ്രഹങ്ങളുടെ കേരളം ആയി മാറിയിട്ട് ….. ആ അനുഗ്രഹങ്ങൾ എല്ലാം ആവോളം അനുഭവിച്ച് മതിമറന്നിരുന്ന നമ്മളെ വീണ്ടും വീണ്ടും ഓർമിപ്പിച്ച് കൊണ്ട്…. …. ആ മറക്കാനാവാത്ത വെള്ളിയാഴ്ച രാവുപോലും ഓർമിപ്പിച്ച് കൊണ്ടുള്ള ഇൗ പ്രഭാഷണം…….
  …… അതിലൂടെ നമുക്ക് വീണ്ടും…..

  ആർജവമുള്ള നേതൃത്വം നൽകാൻ ഇൗ കൗമിന് ഇപ്പോഴും ആണത്തമുള്ള വ്യക്തിത്വങ്ങൾ ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് ഇൗ ഉസ്താദ്….. الحمد الله…..

  നാം പേടിക്കണ്ട……..

LEAVE YOUR COMMENT

Your email address will not be published.