കളികൾ മുറുകുന്നു ഇനി ഓരോ നിമിഷവും നിർണായകം

കളികൾ മുറുകുന്നു ഇനി ഓരോ നിമിഷവും നിർണായകം.

Bigg Boss : Season 4 || Today at 9:30 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan

You might be interested in

Comment (0)

 1. എന്താ ഇവരെ മൂന്ന് പേരെയും ആണോ ജയിലിൽ ayakan അവിടെ ഉള്ളൊരു select ച്യ്തു 😂 അടിപൊളി… Ee❤️മൂന്ന് പേരും നന്നായി thanne task chyte എന്നിട്ടും 🤷🏼‍♀️…….. Suraj, ശാലിനി, റോഷൻ ഒക്കെ ntu ച്യ്തു അവിടെ 🤷🏼‍♀️ കൊള്ളാം.

 2. Dr:റോബിൻ പല ടാസ്കിലും അൺ ഫെയർ ആയി കളിക്കുന്നതായി തോന്നി,ജാസ്മിൻ വേറെ ലെവൽ 🔥🔥🔥

 3. റോബിന്റെ എല്ലാ സ്ട്രേറ്റർജിയും പൊളിഞ്ഞു ഇനി ചിലപ്പോ നമ്മുക്ക് റിയൽ ആയ റോബിനെ കാണാൻ സാധിക്കും…😇😇

  എന്തായാലും ഇന്നത്തെ
  ഫൈറ്റ് പൊളിക്കും 😍😍

  ജാസ്മിൻ ⚔️ റോബിൻ

 4. അവിടെ 2പേര് തമ്മിൽ വഴക്കിടുമ്പോൾ ചുറ്റും കൂടി നിന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരെ കണ്ടില്ലേ…എല്ലാവരും dr നെ കളിയാക്കിയത് കൊണ്ടാണെന്നു തോന്നുന്നു അയാൾ violent ആയത്…

 5. ഇനി പ്രാന്തിന്റെ certificate ഉണ്ടെന്നു പറഞ്ഞ് വോട്ട് കിട്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആണോ🤣🤣 Oru game polum maryadhayk kalikan ariyilla chattarjik🤑

 6. Comment box മുഴുവൻ ഡോക്ടർ ആണ് വിഷയം, അത് ആണ് ഡോക്ടറിന്ന് വേണ്ടാതും😂🤣. Positive ആയാലും negative ആയാലും.

 7. ഇവൻ ഡോക്ടർ വെറും ചൊറി പെണ്ണുങ്ങളെപ്പോലെ മണ്ണ് വാരി എറിയുന്നു 😆😆😆😆

 8. ബോസണ്ണാ … ഒരു കാര്യം തുറന്നു പറയട്ടെ, ഓരോ contestant ന്റെയും ചില പെരുമാറ്റ രീതികളിൽ നല്ല ബഹുമാനക്കുറവുണ്ട്. നല്ല താക്കീത് കൊടുക്കണം. കാണുന്ന പ്രേഷകർക്ക് അത് നന്നായി മനസ്സിലാകുന്നുണ്ട്. ലാലേട്ടൻ ഇത് ചോദിക്കുക തന്നെ ചെയ്യണം.

 9. റോബിൻ വേറെ ലെവൽ ഇന്നലെ പുള്ളി വിട്ടിൽ സീൻ ഉണ്ടാക്കിയത് ഇതിനൊക്കെ തന്നെ ആണ് ഇപ്പോൾ തന്നെ അവിടെ പുതിയ ഗ്രൂപ്പ് തുടങ്ങി ലൈവ് കണ്ടവർക്ക് മനസിലാകും ആര് അടുത്ത ക്യാപ്റ്റൻ ആവണം എന്ന് പോലും അവർ തീരുമാനിച്ചു പിന്നെ റോബിനെ കുറ്റം പറയുന്നവരോട് പുള്ളിയും ഡെസി ഒക്കെ ഉള്ളത് കൊണ്ടാണ് അവിടെ കണ്ടന്റ് ഉണ്ടാവുന്നത് എല്ലാരും അത് മനസിലാക്ക് ഒരാളെ അടച്ചു അതിഷേപിക്കുന്നതിന് മുമ്പ് ഈ സീസൺ തുടങ്ങിയിട്ട് 2വീക്ക്സ് ആയിട്ടുള്ളു എല്ലാരെ കുറിച്ച് മനസിലാക്കാൻ കുറച്ചു ടൈം വേണം സീസൺ 2 എല്ലാർക്കും ആദ്യം തന്നെ രജിത്ത് കുമാറിനെ ഇഷ്ടം ഉണ്ടായിരുന്നോ പിന്നിടല്ലേ അങ്ങേര് സ്റ്റാർ ആയത് so അത് മനസിലാക്കി കമന്റ്‌ ഇട്

 10. Live kandavar dhivdey common 🤣🤣.. Promo കണ്ടാൽ തോന്നും ന്തോ വെല്ല്യ scene ആണെന്ന്.. ഒരു കോപ്പും ഇല്ല.. റോബിൻ നല്ല പ്രൊമോക്ക് ഉള്ള content ആണ് കൊടുത്തത് ന്ന് ഇപ്പൊ മനസ്സിലായി.. Soo ബിഗ്‌ബോസ് അവനെ പെട്ടെന്നൊന്നും പുറത്താക്കില്ല,😁.. Actually പുള്ളി കൊറേ ബോഗ്‌ബോസ് കണ്ട് പഠിച്ചിട്ട് തന്നെയാണ് വന്നേക്കുന്നത് ന്ന് വെക്തം 👏👏.. Live ഉള്ളത്കൊണ്ട് കറച്ചെങ്കിലും ആൾക്കാരിൽ എത്തുന്നു 😁

 11. ഡോക്ടർ brilliant gamer. ഇന്നലത്തെ strategy okke ഇന്നത്തെ ജയിൽ നോമിനേഷൻ ടെ മുന്നോടി ആയിരുന്നു അല്ലേ. Jail I'll pokenda ആവശ്യവും ഡോക്ടർ ക്ക്. Jasmin ജയിച്ചു എന്ന് പറഞ്ഞു Dr nu മുന്നിൽ ഷോ കാണിക്കുന്നുണ്ട്.ശരിക്കും ജാസ്മിൻ പോട്ടത്തി തന്നെ. Jail dr ആഗ്രഹിച്ചു വന്നതുന്തന്നെ. ഇനി jail I'll കുറച്ചു twist ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Bb game nu oru thrill ഉണ്ടാക്കിയത് Dr തന്നെ.

 12. Suchitra sooraj ivareyokke contestants manapoorvam save cheithu pokukayanu. Chumma chayayum kudichu sorayum paranjirikkunna randu per.

 13. Dr..jailil pokan vendi game kalichilla content kittan vendi ennoke parayunnu ofcourse it is his strategy he is free to do…pakshe appo games kodukkunna BByum athupole play cheyyunna ii contestantsum pottanmaralleeee…..enthina ii physical tasks ithil include cheythekkunne ennanu ….athu cheyuunnavarkkonnumallallo support it is just waste of energy … kuthithiruppu chathi vanjana target game okke ulla koreeeee pere konduvaruka avaril arkkanu ii qualities kooduthal ullathu ennu nokkiyal poree…innu Daisy and Jasmine play cheyyunna kandappo chiriya vanneeee actually…veruthe koreeee mannukuthi samayom arogyom kalayunnu ..oru ardhomilla 😂😂😂😂😂😂😂😂😂

 14. ഡോക്ടർ നെ ജാസ്മിൻ പഞ്ഞിക്കിടും 😂😂 വെറുതെ അവളുടെ ചവിട്ടും തൊഴിയും കൊള്ളും

 15. Gaminte സമയത്തു എല്ലാവരെയും support ചെയണം ഒരാളെ മാത്രം അല്ല അത് ലാലേട്ടൻ പറയണം

 16. ജാസ്മിൻ പാവം dr മനഃപൂർവം ജയിലിൽ പോകാൻ നോക്കുവാ എന്ന് മനസിലായില്ല.
  Dr 👍🏻

 17. this Toxic Robin should be punished for not playing the captaincy task game and disrespect the BB…whatever his strategy is, it is damm cheap….he was spreading the sand all over and says it is his revenge…what if it was done by Dhanya,Jasmin,Daisy or others?? this so called toxic Robin’s fans will spare them??what is he thinking?? that he can play all cheap games and arrange PR outside and get votes and win??

 18. ഇന്നത്തെ ജയിൽ നോമിനേഷൻ ഒട്ടും ശരിയായില്ല അനങ്ങാതെ ഇരിക്കുന്ന എത്ര എണ്ണം ഉണ്ടാരുന്നു

 19. Robin sathyathil oru game polm maryadak kalichitilla.Humanity,empathy ,team work ivayonnm illatha verm selfish gain vendiyuttallathanu iyalde oro movem.pinne enthinte perilanu iyaal nalla gamer avunnath. Mattullavare nthu cheythitayalm njn munneranam enna msg aanu iyaal societyk kodkunnath.

 20. എന്തൊരു ആക്രാന്തം അണ് റോബിൻ . Over confidence fake player . ഒരു motivation speaker മറ്റുള്ളവർ പറയുന്നത് കേൾക്കണം .അയാൾക് ബാക്കി ഉള്ളവർ സംസാരിക്കുമ്പോൾ ഒരു പുച്ഛം അണ് .ഞാൻ എന്ന മനോഭാവം .അതുകൊണ്ടാണ് അയാൾക് വൻ പരചയം😂🤢👎

LEAVE YOUR COMMENT

Your email address will not be published.