ഇന്ത്യൻ നഗരങ്ങളുടെ അപരനാമങ്ങൾ ക്വിസ് | Nicknames of Indian Cities Quiz | Malayalam #Shorts

In this video, 5 questions on Nicknames of Indian Cities are asked in the Malayalam language. Below are the questions in the video:

ഇന്ത്യയിലെ ഏത് നഗരമാണ് “പിങ്ക് സിറ്റി “എന്ന് അറിയപ്പെടുന്നത് ?
ഇന്ത്യയിലെ ഏത് നഗരമാണ് “സന്തോഷത്തിന്‍റെ നഗരം” എന്ന് അറിയപ്പെടുന്നത്?
“അറബികടലിന്‍റെ രാജ്ഞി ” എന്നറിപ്പെടുന്ന ഇന്ത്യയിലെ നഗരം?
“ഇന്ത്യയുടെ ഉരുക്ക് നഗരം” എന്നറിയപ്പെടുന്ന നഗരം ഏതാണ്?
“ഇന്ത്യയുടെ ഇലക്ട്രോണിക് നഗരം” എന്നറിയപ്പെടുന്ന നഗരം ഏതാണ്?

#LearnNewThingsMalayalam #Malayalam

You might be interested in

Comment (25)

LEAVE YOUR COMMENT

Your email address will not be published.