അപ്പുവിനെയും ഹരിയേയും അമരാവതിയിലേയ്ക്ക് കൂട്ടാൻ തമ്പിയും ചേച്ചിയും… ജയന്തിയെ വഴക്കു പറഞ്ഞ് സാവിത്രി
Santhwanam || Today at 7 PM || Asianet
#Santhwanam #Chippy #Asianet #AsianetSerials #GopikaAnil #Sajin #RekshaRaj #GireeshNambiar #AchuSugandh #RajeevParameshwar #Sreedevi #Shivanjali #Happu
സാവത്രിക്ക് ജയന്തിയുടെ സ്വഭാവം മനസ്സിലായല്ലോ 😌ഇനി അവരെ ഏഷണി പറയാൻ അടുപ്പിക്കരുത് 🙏ജയന്തി ഒറ്റപ്പെട്ടല്ലോ 😃😂
Shivanjali sceans miss cheyunavar undo?🥺
ഈ സീരിയലിലെ യഥാർത്ഥ കുടുംബസ്നേഹി ദേവിയോ ബാലനോ ശിവനോ ഒന്നും അല്ല അത് കുപ്പുമോൾ ആണ് സൂർത്തുക്കളെ കുപ്പുമോൾ.. സ്വന്തം അച്ഛനും കുടുംബക്കാരും ചെയ്യുന്ന നീച പ്രവർത്തികൾ കണ്ടില്ല എന്ന് നടിച്ചുകൊണ്ട് ഭർത്താവും കുടുംബവും ആണ് തെറ്റുകാരെന്നും എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒറ്റപ്പെടുത്തി മറ്റെല്ലാവരും ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞു കൊണ്ട് വല്യ വായിൽ നിലവിളിച്ചുകൊണ്ട് അവരെ കൊണ്ട് തെറ്റുകാരനായ തന്തയുടെ കാല് പിടിപ്പിക്കുക ക്ഷമ പറയിക്കുക ഒക്കെ ചെയ്യുന്ന കുപ്പുമോളോളം കുടുംബസ്നേഹം മറ്റാർക്കും ഇല്ല എന്ന് നൂറു ശതമാനം ഉറപ്പ്.. ഹരി ഭാര്യയെ സ്നേഹിക്കുന്നില്ല എന്ന് പറയുന്നവരോട് ഈ പറയുന്ന ഭാര്യയായ കുപ്പുമോൾ എന്നെങ്കിലും ഹരിയെ സ്നേഹിച്ചതായി കണ്ടിട്ടുണ്ടോ തരം കിട്ടിയാൽ ഈ പറയുന്ന കുപ്പുമോൾ ഹരിയെ കൊണ്ടും തന്റെ അപ്പനോട് മാപ്പ് പറയിക്കും ഇന്നോളം തലക്ക് വെളിവ് വെയ്ക്കാത്ത കുപ്പുമോൾക്ക് കൊടുക്കുന്ന പ്രാധാന്യം പോലും ഇതിലെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ശിവൻ അഞ്ജലി എന്നീ കഥാപാത്രങ്ങൾക്ക് കൊടുക്കുന്നില്ല വെളിവില്ലാത്ത ഒരു കഥയും ബോധം അല്പം പോലും ഇല്ലാത്ത തിരക്കഥകൃത്തും സംവിധായകനും വിനോദത്തിന് വേണ്ടി ആണെങ്കിലും ഇതൊക്കെ കാണുന്ന സാധാരണ പ്രേക്ഷകർ വെറും വിഡ്ഢികളും അല്ലേൽ നിങ്ങൾ അങ്ങനെ ആക്കാൻ ശ്രമിക്കുന്നു കഷ്ടം നല്ലൊരു കഥയെ ഇങ്ങനെ അധഃപതിച്ച രീതിയിലേക്ക് മാറ്റാൻ നിങ്ങൾക്ക് അല്ലാതെ വേറെ ആർക്കും പറ്റും എന്ന് തോന്നുന്നില്ല
Adipoli
ആങ്ങളക്കും പെങ്ങൾക്കും കിട്ടിയത് ഒന്നും പോര എന്ന് തോന്നുന്നു 😡😡😡😡😡
സാവിത്രിയമ്മായി 👌👌👌👌
ലേ ജയന്തി സെച്ചി :എല്ലാരും കൈവെച്ചല്ലോ ആർക്കും പരാതിയില്ലാലോ ഒരുമാതിരി മറ്റേടത്തെ ഐഡിയ ആയിപോയി അവിടുന്നും കിട്ടി ഇവുടുന്നും കിട്ടി… തുമ്പിക്ക് ഹരിയുടെ വായിന്നു ബാക്കികൂടെ കേട്ടാലേ തൃപ്തി വരുന്നുടോ..
അപ്പുവിന്റെ അടുത്ത് ദേവി ചേച്ചിയെ കാണാൻ ഇല്ലല്ലോ 🙄🙄
പാവം ദേവി ചേച്ചി
അലാറം ജ്യൂസ് ഉണ്ടാക്കാൻ മിക്സി കിട്ടുമോ എന്ന് അന്വേഷിച്ചു നടക്കുക ആയിരിക്കും🤭🤗😎🥰🥤🕓
സാവിത്രി അമ്മായിയുടെ ദേവീസ്തുതി ലോഡിങ് ! 🥴
Sheri seenath
💛 ജയന്തി മനസ്സിൽ ; അങ്ങനെ അപ്പച്ചിയും മാറി വരുന്നുണ്ട്…
ഇപ്പോൾ എനിക്ക് മാത്രമേ അറിയാവൂ മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്താണെന്ന് ഹാ 🤣
💛 അപ്പച്ചിയോട് സ്വന്തം മരുമോന്റെ ചേട്ടനെ എന്തു വേണമെങ്കിലും ചെയ്തോ പക്ഷേ മരുമകനെ ഒന്നും ചെയ്യരുത് എന്നുള്ള അപേക്ഷ… കൊടും ക്രൂരത തന്നെ… തമ്പിക്ക് ഒരു മാറ്റവുമില്ല ☹️☹️☹️😒
സാവിത്രി ജയന്തി യോട് പറഞ്ഞ
ഡയലോഗ് കലക്കി 😌സാവിത്രിക്ക് അങ്ങനെ ബോധം വന്നു 🤣🤣
അപ്പുനെ ഹരിയെ അമരവതിലേക്കു കൊണ്ട് പോയാൽ എന്താ problem.. ഈ സ്ഥാനത്തു ശിവൻ ആണേൽ ബാലൻ പറയും അഞ്ചു ok ആകുന്ന വരെ 1 or 2 ആഴ്ച്ച പോയി നിക്കാൻ…
തമ്പി യുടെ ചേച്ചിയുടെ ആഗ്രഹം നടന്നത്
തന്നെ നമുക്ക് കണ്ടറിയാം 😝😝😏
ദൈവമേ ഇതെന്താ ഇത്, തമ്പി തൊഴുതു നിക്കുന്നു. ഇപ്പോഴാ തമ്പി വെറും തുമ്പി ആയത് 😊😊
സാന്ത്വനത്തിൽ ആകെ ഇഷ്ടമുള്ളത് സാവിത്രിയെ ആണ്… അവരെ കൊണ്ടെങ്കിലും സാക്ഷാൽ ദേവിസ്തുതി പറയിപ്പിക്കല്ലേ💔🙏🏼
അവരെ വീണ്ടും അമരാവതിയിലേക്ക് കൊണ്ടുപോകും… അപ്പച്ചിയുടെ വക കുത്തിതിരിപ്പ്… തമ്പിയുടെ വക brain wash.. അംബികയുടെ വക ദേവി സ്തുതി..ഹരിയും അപ്പുവും തമ്മിൽ വഴക്ക്…. അവസാനം കുറേ സാന്ത്വന മഹിമയും പറഞ്ഞു രണ്ടാളും തിരിച്ചു പോകും.. ഇതല്ലേ നടക്കാൻ പോകുന്നത് 🙄
ഏഷണി ബാധ fens indo 😂
shivanjali scene 😥😥😥
Janthi poor girl..
Hari and thambi going to kashi temple. .few days
Balan keep it danger coming. .
ഇതിലെന്താ സ്ത്രീ കഥാപാത്രങ്ങൾ ഇങ്ങനെ ചിത്രികരിക്കുന്നത് മോശം
ലെ ജയന്തി :- ഇത് എന്തോന്നടെ.. ഒരു മാതിരി പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയപോലെ കടിച്ചു കീറുകയാണല്ലോ എല്ലാം കൂടെ 😐😐
ഇപ്പോളും പറയുന്നു ബാലനോട് വൈരാഗ്യം തീർക്കാൻ ഇനിയും എന്തും ചെയ്തോളാൻ ഈ തുമ്പി ഒരിക്കലും നേരെയാവില്ല തുമ്പിക്കൂ പറ്റിയ ഒരു ച്യാച്ചിയും…. 😄😄😄🤪
സാവിത്രി അമ്മായി ഇനി ദേവി പുരാണവും ശിവസ്തുതിയും കൊണ്ട് ഇറങ്ങു വാണെന്നു തോനുന്നു 🤦♀️ആകെ നല്ല ഒരു charecter അവരാരുന്നു ഇനി മുതൽ അതും ഇല്ല
അപ്പു നാളെ എനിക്ക് സാന്ത്വനത്തിൽ പോകണം ദേവേട്ടത്തിടെ അലാറം ജ്യൂസ് കുടിച്ചില്ലേൽ എനിക്ക് ഉറക്കം വരില്ല എന്നു പറയും. ഉടനെ ഹരി പോയി ഒരു ഉമ്മ കൊടുത്തു എനിക്ക് സന്തോഷം ആയി അപ്പു എന്നു പറയും. ഭാര്യ സ്വന്തം വീട്ടുകാരെ തള്ളിപ്പറഞ്ഞു അവന്റെ വീട്ടുകാരെ പൊക്കുമ്പോൾ ആണല്ലോ ഹരിക്ക് സ്നേഹം വരുന്നത്
ജയന്തിയുടെ യഥാർത്ഥ സ്വഭാവം സാവിത്രിക്ക് മനസ്സിലായി.❤️Jayanthiki സാവിത്രിയോട് കള്ളം പറഞ്ഞ് അവളുടെ വീട്ടിലേക്ക് വരാൻ കഴിയില്ല🤣✊ Savithri super
E appunte katha thanne ullo daily😵, ennum thambi sthuthi appunte vaka,😡 pandian storil ingne oru appachi abortion katha onnum illa enthina aavazyam illate oronn kondvarnne ithum kude baaki serialukal pole aakarth 🥱
ഓടി ചെന്ന് ഹരിയോട് പറ..epo തന്നെ വരും😀😀
Paavm appu
ഈ സീരിയൽ ഇപ്പൊൾ ഒടുക്കത്തെ lag ആണല്ലോ. വലിച്ചു നീട്ടി മടുപ്പിക്കുവാണ്. ആ പഴയ രസം ഇല്ല. എല്ലാവരുടെയും life ന് ഒരേ പ്രാധാന്യം കൊടുക്കണം script il. അപ്പോഴേ കാണാൻ രസമുള്ളൂ. ഇത് കുറേ നാളായി അപ്പു ഹരി തമ്പി അപ്പച്ചി അങ്ങനെ പോയികൊണ്ടിരിക്കുവാണ്.
ലോകത്തൊന്നും ഇല്ലാത്തൊരു ഗർഭം
ഇനി അപ്പു ബോധം കെടും എന്ന് വിചാരിച്ചു ആരും ഒന്നും പറയില്ലലോ
ഒരു ദിവ്യ ഗർഭവും അതിനെ ചുറ്റിപറ്റി കുറെ ആളുകളും. ഇന്ന് അഞ്ചു വിനു ജയന്തി യാണ് ഫോൺ വിളിച്ചത് എന്ന സംശയം ഉണ്ട്. വെറുതെ പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ ഓരോന്നു കാണിക്കുന്നു. ജയന്തി പിടിക്കപ്പെടില്ല. മാത്രമല്ല അമരവതി യിലേക് pokunudu എന്ന് തോന്നുന്നു.
തമ്പി sir നോട് ഒന്നേ ചോദിക്കാനൊള്ളു ഇനിയെങ്കിലും നന്നായി കൂടെ😄 അത് സ്വന്തം മോൾ തന്നെ അല്ലെ… നിങ്ങൾക്ക് സാന്ത്വനത്തിലെ ആരെയും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് ഇത് വരെ ആയിട്ടും മനസിലായില്ലേ…..നിങ്ങൾ എന്തൊക്കെ ചെയ്യാൻ ശ്രമിച്ചു വല്ലതും നടന്നോ എല്ലാം പൊട്ടി പാളിസ് ആയില്ലേ🤭
ഹരി husband എന്ന നിലയിൽ വൻ പരാജയം ആണ് എന്ന് ഉള്ളവർ like 👍
വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളത്തു വച്ചല്ലോ ജയന്തി.
വല്ല കാര്യവും ഉണ്ടായിരുന്നോ.
സാവിത്രി അമ്മായിക്ക് ജയത്തിയുടെ സ്വഭാവം മനസിലായില്ലേ അപ്പച്ചി…. എന്ന് വിളിച്ചു വരുമ്പോൾ ആട്ടി ഇറക്കിക്കോളണം… ഫോണിലൂടെ പറഞ്ഞത് ok നേരിട്ടും നല്ല നാല് വർത്താനം പറഞ്ഞോളണം… പിന്ന തമ്പിയെ വിളിച്ചത് ജയന്തി ആണെന്ന് എത്രയും പെട്ടന്ന് എല്ലാവരും അറിയണം… ഇത് അറിഞ്ഞാൽ സാവിത്രി അമ്മായി ജയന്തിയെ കുത്തി കൊല്ലും 😂
Kupumolede.kadha.🤣🤣
അപ്പുവിനെ അമാരാവതിയിൽ കൊണ്ടുപോയിട്ടു വേണം രാജേശ്വരിക്ക് ഗർഭം കലക്കാൻ😌.
അപ്പുവിന് ഗർഭം ആണെന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ എങ്കിലും കുറച്ചു വയറു വച്ചു കൊടുക്ക്. പ്രസവിക്കുന്നതിന്റെ തലേ ദിവസം ആണോ വയറുണ്ടാകുന്നത്.
Tambisaree enthinaa engane appunem avare oke veshamipichond erikanee 😑
സ്വാന്ത്വനം ഡയലോഗ് പ്രെസെന്റഷൻ വളരെ ബോറിങ് ആണ്…..ഒരാൾ പറഞ്ഞതു കേട്ടയാൾ അടുത്ത ആളോട് പറയുന്നതും പിന്നെ അയാൾ നാലാമത് ഒരാളോട് പറയുന്നതും ഒക്കെ കാട്ടും…. അതും ഇങ്ങനെ പറഞ്ഞു…അങ്ങനെ പറഞ്ഞു….പറഞ്ഞു പറഞ്ഞു എന്ന വാക്കുകൾ നൂറു വട്ടം ആവർത്തിച്ചു വിരസമാക്കുന്നു : ഉദാ: അഞ്ജു അപ്പച്ചിയോട് : അപ്പുവിന് bp കൂടിയതാണ് എന്നു ഡോക്ടർ പറഞ്ഞെന്നു ശിവേട്ടൻ പറഞ്ഞു. നാളെ പോകാം എന്നും ഡോക്ടർ പറഞ്ഞെന്നു ശിവേട്ടൻ പറഞ്ഞു… ഇതു കേട്ട അപ്പച്ചി ശങ്കരൻ വരുമ്പോൾ : ശിവൻ അഞ്ജലിയെ വിളിച്ചപ്പോൾ അപ്പുവിന് bp കൂടിയത് ആണെന്ന് ഡോക്ടർ പറഞ്ഞെന്നു ശിവൻ പറഞ്ഞു…..
Balan eneettal Devi. Venda….. Hari paranjal Balan. .. Venda… Hari kopp serial
സാവിത്രി കിടുക്കി
ആഹാ സവത്രി യുടെ support ഇല്ലാതെ ഇനിയെന്ത് ചെയ്യും ജയന്തിയേച്ചി 😆
E thambi oriklm nannavilla😡. Appu pokarth thambide kude
Miss u shivanjalieeeee Thambi veedum safe enthoru veruppikkala ethu thambi trackileku thanne pokku very bor shivanjali ee serialil undo verum nokku kuthikal pole aakki kalanjallo director appachi track valippichu borakkum athu urappayi
Negetive kathapathragele konde nirachirikugayanallo nallaru seriel nasippichu nalla seens onnum kanikkilla
ഈ ആഴ്ച്ച ജയന്തിയുടെ ദിവസങ്ങളാണല്ലോ. എല്ലായിടത്ത് നിന്നും കിട്ടുന്നുണ്ട്🤣🤣
📢📢📢 മാറ്റം വരുത്തണം 📢📢📢
🌹 ജയന്തി യുടെ roll അവസാനിപ്പിക്കാറായി…🔴ഇപ്പോൾ എല്ലാവർക്കും മനസിലായി ജയന്തിയുടെ സ്വഭാവം…( തമ്പി, സാവത്രി ഉൾപ്പടെ )അതുകൊണ്ട് എത്രയും പെട്ടന്ന് അന്ന് സാവത്രി ക്ക് വീട് വിട്ട് ഇറങ്ങാൻ കാരണം ജയന്തി ആണെന്ന് എല്ലാവരും അറിഞ്ഞു… ആ roll അവസാനിപ്പിക്കുക.. 🙏🙏🙏
🌹🌹 അതുപോലെ തന്നെ അപ്പു അറിയണം അവളുടെ ഡാഡി, അപ്പച്ചിയുടെ സ്വഭാവം…. അതിനു അവൾ വീട്ടിൽ തന്നെ പോകണം… അവിടെ വെച്ച് അബോഷൻ നടക്കണം… സ്വന്തം കുഞ്ഞിനെ നഷ്ട്ടപെടുമ്പോൾ ഉള്ള വേദന യിൽ തിരിച്ചറിവ് വരട്ടെ 🙏🙏🙏🙏
🌹🌹🌹 ഇപ്പോൾ ഉള്ള നിലപാടിൽ നിന്ന് ബാലൻ, ഹരി, ശിവൻ നും മാറ്റം ഉണ്ടാകരുത്….ഒറ്റ കെട്ടായി ചെറുത്തു നിന്ന് ഉയരങ്ങളിൽ എത്തട്ടെ…
🌹🌹🌹🌹 പടിപടി ആയി ഹരി ഒരു നല്ല ജോലി യും, ശിവന് മറ്റൊരു കടയും ഉണ്ടാവണം
🌹🌹🌹🌹🌹 ശിവന്റെ നിലത്തുള്ള കിടത്തം അവസാനിപ്പിക്കാറായി ഒരു കട്ടിൽ അഞ്ചു ന്റെ അച്ഛനു കൊടുത്തൂടെ?
എങ്ങനെ ഉള്ള കൊച്ചു കൊച്ചു മാറ്റം വേണം 🙏🙏🙏#chippy
ഈ സീരിയൽ വെറുതെ കാണിക്കളെ ബോറടി പിക്കുവാ ഒരു കുടുബത്തിലുംനടക്കാത്ത താണ് ഇതു ഇതിന്റെ റെയിറ്റിങ് കുറയും ഇതുപോലെ ആണെങ്കിൽ
അഹങ്കാരം പിടിച്ച writer ആൻഡ് ഡയറക്ടർ🤮🤮🤮🤮🤮🤮🤮 ഇതിന്റെ റേറ്റിംഗ് നല്ലോണം കുരയനം എന്നാൽ ഇവർ കഥ നനക്കും 🤮
Ee thampy ethra vannalum padikkillallo
അപ്പു ഹോസ്പിറ്റലിൽ നിന്ന് നേരെ പോകുന്നത് സാന്ത്വനത്തിലക്കോ അമരവാദിയില്ലെക്കോ
Vallaande episode valichu neettaan idakkide Roadum vandikalum Kaanikkunnathu Aarum shradhichittille
Thambiyod oru ishttamokke thonnithudangiyath aarunnu..😔😫ellam nasippichu,,,ayal ee janmam nannakaan pokunnilla, ini ennanaavo ee valiya kuppachi track theeruka😫
Super episode
Le ജയന്തി 🤣: നിർത്തി അങ്ങ abanikukayan അല്ലെ എല്ലാരും.. എല്ലാരും abamnichu തീർന്നാകിൽ ഞാൻ അങ്ങോട് പൊയ്ക്കോട്ടേ ഇനി അടുത്ത kuripumayi വരാം 🤣🤣
ഒരു bp കൂടിയതിനു aano ഇത്രേം പ്രഹസനം